രേണുക സ്വാമി വധക്കേസില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ ദര്ശന് തൂഗുദീപയുടെയും കൂട്ടു പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ ഒമ്പതുവരെ നീട്ടി ബംഗളൂരു അഡീ. ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി
രേണുക സ്വാമി വധക്കേസില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ ദര്ശന് തൂഗുദീപയുടെയും കൂട്ടു പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ ഒമ്പതുവരെ നീട്ടി ബംഗളൂരു അഡീ. ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി
ബുധനാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ബംഗളൂരു, തുമകൂരു ജയിലുകളില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതികളെ ഹാജരാക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡി തുടരണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിച്ചു.
33കാരനായ രേണുക സ്വാമിയുടെ കൊലപാതകത്തില്‍ പ്രതിയായ ദര്‍ശനെ ജൂണ്‍ 11നാണ് അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha