Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന്... കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി.. മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയാണെന്ന് പോലീസിൽ തന്നെ അടക്കം പറച്ചിൽ...


യുദ്ധം അതിന്റെ 365-മത്തെ ദിവസം തികയുവാൻ ഇനി രണ്ടു ദിവസം മാത്രം... ആക്രമണത്തിന്റെ തോത് കുറയ്ക്കാനായിട്ട് തയ്യാറല്ല ഇസ്രായേൽ... ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ...


ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..


സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത...മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്... ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്...


ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം

എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാര്‍... ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ്...

05 OCTOBER 2024 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാം! അന്വേഷണ സംഘത്തെ ഇ മെയിൽ അറിയിച്ച് നടൻ സിദ്ദിഖ്

ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..

നവ്യയെ സമ്മതിക്കണം‌! എത്ര മലയാളി നർത്തകിമാർക്കുണ്ട്, ധൈര്യവും പ്രാപ്തിയും- നവ്യാ നായരെ പ്രശംസിച്ച് എഴുത്തുകാരി കെ.ആർ മീര

തൃപ്പൂണിത്തുറയിലെ വീട് വിൽപ്പനയ്ക്ക് വെച്ച് ​ഗോപി സുന്ദർ! കമന്റുമായി ആരാധകർ

മലയാളികള്‍ക്ക് മറക്കാനാവില്ല ആ വില്ലനെ....... എന്നും ജനഹൃദയങ്ങളില്‍.... രണ്ടാള്‍പൊക്കവും കണ്ണിമ ചിമ്മാതെയുള്ള ഭാവവും കനമുള്ള ശബ്ദവും മലയാള സിനിമയ്ക്ക് നല്‍കിയത് പുതുമയുള്ള വില്ലന്‍ വേഷത്തെ...

എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാര്‍... ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ്...
അന്വേഷണ സംഘത്തിനു സിദ്ദിഖ് കത്ത് നല്‍കി. അതേസമയം സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാകാനായി ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നില്ല.

സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. അതിനാല്‍ അറസ്റ്റു ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് കത്ത് നല്‍കിയത്.

സിദ്ദിഖിന്റെ കത്ത് ലഭിച്ചതോടെ അന്വേഷണസംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചനകളുള്ളത്. അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് സാധ്യത. അറസ്റ്റ് രേഖപ്പെടുത്തിയാലും സിദ്ദിഖിനെ വിട്ടയക്കേണ്ടിവരും. ഇതോടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം ഇല്ലാതാകും. അറസ്റ്റ് ചെയ്താല്‍ വിട്ടയയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

എത്ര തവണ വേണമെങ്കിലും അന്വേഷണ സംഘത്തിനു സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാകും. സിദ്ദിഖ് കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനു ബോധ്യപ്പെട്ടശേഷമായിരിക്കും അറസ്റ്റിലേക്ക് പോകുക.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാം! അന്വേഷണ സംഘത്തെ ഇ മെയിൽ അറിയിച്ച് നടൻ സിദ്ദിഖ്  (3 minutes ago)

വലിയ നാണക്കേട് സംഭവിക്കാൻ ഇടയുണ്ട്  (5 minutes ago)

ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..  (17 minutes ago)

Ayatollah Ali Khamenei അതിർത്തിപ്പാത തകർത്തു  (39 minutes ago)

സൈനിക സേവനത്തിനിടെ മരണം തട്ടിയെടുത്ത ഓരോ സൈനികനും രാജ്യത്തിന്റെ വില മതിക്കാനാവാത്ത സ്വത്താണ്; 56 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം അമരനായി വിജയിയായി മടങ്ങിയിരിക്കുന്നുവെന്ന് അഞ്ജു പാർവതി പ്രഭീഷ്  (46 minutes ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്  (53 minutes ago)

തൃശൂര്‍ വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (58 minutes ago)

വടക്കൻ ഇസ്രായേലിലെ ഗോലാൻ കുന്നുകളിൽ ഇറാഖിന്റെ ഡ്രോൺ ആക്രമണം; ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്കേറ്റു  (59 minutes ago)

ജൂതന്റെ രാവണ ബുദ്ധി അറിഞ്ഞ 365 ദിവസം..! തൊട്ടാൽ നിന്ന് കത്തുന്ന 24 മണിക്കൂർ 1.5 കോടി ജൂതനും ഇറങ്ങും  (1 hour ago)

സംഘർഷഭരിതമായി പശ്ചിമേഷ്യ; യുദ്ധഭീഷണിക്കിടെ മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇറാൻ തീരത്ത്; ലക്ഷ്യം ഇതായിരുന്നു  (1 hour ago)

ജമ്മുകശ്മീരിനെ പാകിസ്താന്‍റെ ഭാഗമായി ചിത്രീകരിച്ച് ഇന്ത്യന്‍ ഭൂപടം പ്രസിദ്ധീകരിച്ച് ഇസ്രായേൽ; ഇന്ത്യ പ്രതിഷേധിച്ചതോടെ നീക്കം ചെയ്തു  (1 hour ago)

അപായമണി മുഴക്കി കേന്ദ്രം...!  (2 hours ago)

എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാര്‍... ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ്...  (2 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 56,960 രൂപ  (2 hours ago)

Malayali Vartha Recommends