Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ


ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍...അവര്‍ കൂട്ടുപിടിക്കുന്നത് അമേരിക്കയേയും ബ്രിട്ടനേയും ആണെന്നാണ് സൂചന.. വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ഒരു ചോദ്യം...


ഇസ്രായേൽ യുദ്ധക്കളത്തിൽ... ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്... ഇസ്രായേലിന് നേരെയും സമ്മർദ്ദം കൂടുകയാണ്...


തായ്‌വാനിൽ അധിനിവേശ ഭീഷണി... വളഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും...ലൈൻ മറിടകന്ന് തായ്‌വാന്റെ അതിർത്തി മേഖലയിലേക്ക് പ്രവേശിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്...


മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന്... കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി.. മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയാണെന്ന് പോലീസിൽ തന്നെ അടക്കം പറച്ചിൽ...

ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..

05 OCTOBER 2024 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

എനിക്കൊരു ശത്രുവുണ്ട്, മുടിച്ച് കളയണമെന്ന് പറഞ്ഞാൽ അവൾ കാര്യം നടത്തിത്തരും; സിജോയും ജാസ്മിനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ സംഭവിച്ചത്...

മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ

വിവാഹശേഷമുള്ള വലിയ സന്തോഷവുമായി ദിയ കൃഷ്ണ! ഏറ്റെടുത്ത് ആരാധകർ

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാം! അന്വേഷണ സംഘത്തെ ഇ മെയിൽ അറിയിച്ച് നടൻ സിദ്ദിഖ്

എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാര്‍... ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ്...

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിച്ച ആനകള്‍ ഇന്നലെയാണ് പരസ്പരം ഏറ്റുമുട്ടിയത്. തടത്താവിള മണികണ്ഠന്‍ എന്നയുടെ ആക്രമണത്തിന് പിന്നാലെയാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. മണികണ്ഠനും പിന്നാലെ കാടുകയറിയെങ്കിലും അല്‍പസമയത്തിനുള്ളില്‍ കണ്ടെത്താനായിരുന്നു. എന്നാല്‍ സാധുവിനെ കണ്ടെത്താനായിരുന്നില്ല. ഇന്നാലെ രാത്രി മുഴുവന്‍ വനത്തിലായിരുന്നു സാധു കഴിഞ്ഞത്. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് സാധുവിനെ കണ്ടെത്തിയത്. പുതുപ്പള്ളി സാധു എന്ന ആനയെയാണ് പാപ്പാനും വനംവകുപ്പ് ഉദ്യോഗസ്ഥരും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തിരികെ എത്തിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?  (7 minutes ago)

സഖറിയാ 11 : 1 അച്ചട്ടാവുന്നു..! ദൈവം നേരിട്ടിറങ്ങുന്നു നസ്രത്തിലെ തൊട്ടു ഇനി തീ മഴ  (7 minutes ago)

എനിക്കൊരു ശത്രുവുണ്ട്, മുടിച്ച് കളയണമെന്ന് പറഞ്ഞാൽ അവൾ കാര്യം നടത്തിത്തരും; സിജോയും ജാസ്മിനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ സംഭവിച്ചത്...  (14 minutes ago)

ഇറാന് ഇനി സുഖമായി മരിക്കാം... ഖമേനിയുടെ ആയുസ് പ്രഖ്യാപിച്ചു..! ഇറാന്റെ നെഞ്ചിടിപ്പ് കൂടുന്നുകൊട്ടിക്കലാശം തുടങ്ങി  (18 minutes ago)

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തം...  (22 minutes ago)

ഹമാസ് ഭീകരര്‍ ഗാസയില്‍ തീര്‍ത്തത് പോലെ ഹിസ്ബുളളയും ലബനനില്‍ വന്‍തോതിലാണ് തുരങ്കങ്ങള്‍ ലബനനില്‍ നിര്‍മ്മിച്ചിരുന്നത്... വടക്കന്‍ ഇസ്രയേലിന്റെ അടി വരെ നീളുന്നതാണ് ഈ തുരങ്കങ്ങള്‍...  (36 minutes ago)

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (38 minutes ago)

മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ  (1 hour ago)

വിവാഹശേഷമുള്ള വലിയ സന്തോഷവുമായി ദിയ കൃഷ്ണ! ഏറ്റെടുത്ത് ആരാധകർ  (1 hour ago)

ISRAEL ഇസ്രായേൽ ഒരുക്കം ഇങ്ങനെ...  (1 hour ago)

ISRAEL ശത്രുക്കൾ ഒന്നിക്കുന്നു  (1 hour ago)

CHINA തായ്‌വാനെ ചുറ്റി ചൈന  (1 hour ago)

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാം! അന്വേഷണ സംഘത്തെ ഇ മെയിൽ അറിയിച്ച് നടൻ സിദ്ദിഖ്  (2 hours ago)

വലിയ നാണക്കേട് സംഭവിക്കാൻ ഇടയുണ്ട്  (2 hours ago)

ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..  (2 hours ago)

Malayali Vartha Recommends