Widgets Magazine
25
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ... അബു മർസൂക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുടിനുമായി ചർച്ചയിൽ... യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് സാധ്യത...


തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണം...കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി...കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗാൻ... സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു...


കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും...അതിർത്തിയിൽ നിർണായകമായ നീക്കം...റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയുടെ നീക്കം...


ഭീതി വിതച്ച് ദന എത്തുമ്പോൾ...സജ്ജമാണെന്ന് അ​ഗ്നിരക്ഷാ സേന... ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും, 182 ടീമുകളിലായി 2,000-ത്തിലധികം ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചു...


എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്

സ്വപ്നം കാണുന്ന നേട്ടം സ്വന്തമാക്കി ജി.പിയും ഗോപികയും! ആശംസകളുമായി ആരാധകർ

24 OCTOBER 2024 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്

വിവാഹം കഴിച്ച സ്ത്രീയെ കുറച്ചുകാലമായി അങ്ങേർക്കൊപ്പം ഞാൻ കണ്ടിട്ടുണ്ടായിരുന്നു- ബാലയുടെ വിവാഹത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി സീക്രട്ട് ഏജന്റ്

ടാര്‍സന്‍ ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ നടന്‍ റോണ്‍ ഇലി അന്തരിച്ചു...

പാട്ണറുമായി ആ കാര്യങ്ങൾ സംസാരിക്കാൻ പറ്റില്ല!!. ചിലപ്പോള്‍ ദേഷ്യപ്പെട്ട് ബന്ധം വരെ വേർപെടുത്തിയേക്കാം- നടുക്കി എലിസബത്ത്

സാരി ഉപയോ​ഗിച്ചും കൈകൾ ഉപയോ​ഗിച്ചും വയർ മറച്ച് പിടിക്കാൻ ശ്രമം! ഗർഭിണിയായതുകൊണ്ടാണോ പെട്ടന്ന് വിവാഹം നടത്താൻ തീരുമാനിച്ചത് . ചോദ്യവുമായി ആരാധകർ

ആങ്കറിം​ഗിലൂടെ കേരളത്തിൽ തരം​ഗമായി മാറിയ ​ഗോവിന്ദ് പദ്മസൂര്യക്ക് നടനെന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനായത് തെലുങ്കിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജിപി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ വർഷമാണ് നടൻ വിവാഹിതനായത്. സീരിയിൽ നടി ​ഗോപി അനിലിനെയാണ് ജിപി വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നപ്പോൾ പലർക്കും ആശ്ചര്യമായിരുന്നു. അതുവരെയും ഇക്കാര്യം പൂർണമായും മറച്ച് വെച്ചതായിരുന്നു ​ഗോപികയും ജിപിയും. നേരത്തെ പല തവണ ജിപിയുടെ വിവാഹമെന്ന പേരിൽ ​ഗോസിപ്പുകൾ വന്നതാണ്. ‌എന്നാൽ ​ഗോപികയും ജിപിയും വിവാഹം ചെയ്യുമെന്ന് ആരാധകർ കരുതിയിരുന്നില്ല. ഒരിക്കൽ പോലും ഇവരെ ഒരുമിച്ച് പൊതുവേദികളിൽ അതിന് മുമ്പ് കണ്ടിട്ടില്ല. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ​ഗോപിക സ്വാന്തനം എന്ന സീരിയലിലൂടെയാണ് വൻ ജനപ്രീതി നേടിയത്. ജിപി-​ഗോപിക വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹ​മായിരുന്നു ഇത്. ഒന്നിച്ചുള്ള സന്തോഷകരമായ നിമിഷങ്ങൾ ​ഗോപികയും ജിപിയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ യുവ താരദമ്പതികൾ എന്ന നിലയിൽ പലരും സ്വപ്നം കാണുന്ന ഒരു നേട്ടം ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് ഇവർ കയ്യെത്തിപ്പിടിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആ സന്തോഷം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചതും . ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ഇനി കൊച്ചി മറൈൻ ഡ്രൈവിലെ ഒരു വീടിനുടമയാണ്. ഇവിടെ ശോഭ മറീന വൺ എന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് ജി.പി.- ഗോപിക ദമ്പതികളുടെ ഭവനം. ഏവരുടെയും പ്രാർത്ഥനയും അനുഗ്രഹവും തേടിക്കൊണ്ടാണ് പോസ്റ്റ്. വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ സന്തോഷം അവർ അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു  (4 hours ago)

യുഎഇയിൽ പ്രവാസികളുടെ ജീവനെടുത്ത അപകടം സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മൂവരും മരണപ്പെട്ടത് അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്, അറ്റകുറ്റപ്  (4 hours ago)

പ്രവാസികൾക്ക് മുന്നിൽ ഇനി ദിവസങ്ങൾ മാത്രം, പൊതുമാപ്പിൽ പതിനായിരത്തിലേറെ പേർക്ക് ഇതിനോടകം സേവനം നൽകി ഇന്ത്യൻ കോൺസുലേറ്റ്, കാലാവധിക്ക് ശേഷം യുഎഇയിൽ തങ്ങിയാൽ പരിശോധനയിൽ പിടികൂടി നാടുകടത്തും...!!  (5 hours ago)

RUSSIA ഹമാസ് നേതാക്കൾ റഷ്യയിൽ  (9 hours ago)

TURKEY ഏർദോഗനും പണി കിട്ടി തുടങ്ങി  (9 hours ago)

INDIA മോദി ഇറങ്ങി കളി മാറി  (10 hours ago)

Cyclone-Dhana ദനയെ നേരിടാൻ തയ്യാർ  (10 hours ago)

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?  (10 hours ago)

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.  (11 hours ago)

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....  (11 hours ago)

എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു: മരിക്കുകയല്ലാതെ മറ്റു വഴിയില്ല; സ്ത്രീധന പീഡനത്തെ ചൊല്ലി, ജീവനൊടുക്കി അദ്ധ്യാപിക  (11 hours ago)

മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്: ദാന ചുഴലിക്കാറ്റ് രാത്രി കര തൊടും  (11 hours ago)

വൻ കഞ്ചാവ് വേട്ട; നെടുമങ്ങാട്ടെ വാടക വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത് 24കാരിയെ:- 23കാരനായ ഭർത്താവ് ഇറങ്ങിയോടി: പാലക്കാട് സ്വദേശിനിയെ ചതിക്കുഴിയിൽ വീഴ്ത്തിയത് ഫേസ്ബുക്ക് പ്രണയം...  (11 hours ago)

എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്  (11 hours ago)

പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയിലുന്നയിച്ചത് ഗുരുതര വാദം  (12 hours ago)

Malayali Vartha Recommends