Widgets Magazine
16
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില, കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്...എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നു...പ്രധാനമന്ത്രിയുടെ മറുപടി...


മരണത്തിലും വേർപിരിയാതെ ആ രണ്ടുപേരും... വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍ക്ക്, കൊതി തീരെ ജീവിക്കാന്‍ കഴിഞ്ഞില്ല... കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്....


അമേരിക്കയിലെ നഗരങ്ങളിലും സൈനിക താവളങ്ങളിലും, നിരവധി നിഗൂഢ ഡ്രോണുകൾ ചുറ്റിക്കറങ്ങുന്നതായി കണ്ടെത്തി... 50 ഡ്രോണുകളുടെ 'കൂട്ടങ്ങൾ' തലയ്ക്ക് മുകളിലൂടെ പറക്കുന്നതായി ആശങ്കാകുലരായ നിവാസികൾ..


നിഗൂഢമായ 'ഷാഹിദ് ബാഗേരി' ഇറാൻ കടലിൽ; ഇസ്രയേലിനും യുഎസിനും ആശങ്ക...

ക്രിസ്ത്യന്‍ വിവാഹ ലുക്കില്‍ കീര്‍ത്തി സുരേഷ്...

15 DECEMBER 2024 09:45 PM IST
മലയാളി വാര്‍ത്ത

നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലുമായുള്ള വിവാഹം ദിവസങ്ങള്‍ക്ക് മുമ്പ് ഗോവയില്‍ വെച്ച് നടന്നിരുന്നു. 15 വര്‍ഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.

പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ചെന്നൈയിലും കൊച്ചിയിലുമായി ബിസിനസ് നടത്തുകയാണ് ആന്റണി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

തമിഴ് ശൈലിയിലായിരുന്നു വിവാഹം. മടിസാര്‍ രീതിയിലായിരുന്നു സാരിയണിഞ്ഞത്. മാമ്പഴക്കളറിലുള്ള സാരിയും പച്ച ബ്ലൗസുമായിരുന്നു വേഷം. സാരിക്ക് അനുയോജ്യമായി മുടിയും സെറ്റാക്കിയിരുന്നു.

വേഷ്ടിയണിഞ്ഞായിരുന്നു ആന്റണി താലികെട്ടിന് എത്തിയത്. കൂളിംഗ് ഗ്ലാസ് വെച്ച് സ്‌റ്റൈലിഷായാണ് ആന്റണി എത്തിയത്. വെളുപ്പ് നിറത്തിലുള്ള സ്യൂട്ടായിരുന്നു ആന്റണിയുടെ വേഷം. ഗോവയിലെ ചടങ്ങിന് ശേഷമായി പള്ളിയില്‍ വെച്ചും ചടങ്ങുകള്‍ നടന്നു. വെളുത്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞായിരുന്നു കീര്‍ത്തി എത്തിയത്.

ബൊക്കെ പിടിച്ച് സുരേഷ് കുമാറിനൊപ്പമായാണ് കീര്‍ത്തി വേദിയിലേക്ക് എത്തിയത്. അതീവ സന്തോഷത്തോടെയായി ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. കീര്‍ത്തി തന്നെയാണ് ക്രിസ്ത്യന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടത്. ഫോര്‍ ദ ലവ് ഓഫ് നൈക്ക് എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമലംഘകരെ പിടിവിടാതെ സൗദി, ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 19,831 വിദേശികൾ കൂടി അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയം  (48 minutes ago)

ഇന്ത്യയുടെ മാന്ത്രിക താളം നിലച്ചു: കകളിപ്പാട്ടങ്ങള്‍ എടുത്തു കളിക്കേണ്ട പ്രായത്തില്‍ കുഞ്ഞ് കൈകള്‍കൊണ്ട് മേശകളിലും പാത്രങ്ങളിലും താളം പിടിച്ച് സംഗീതമാണു തന്റെ വഴിയെന്നുറപ്പിച്ചയാള്‍ ഉസ്താദ് സാക്കിര്‍  (1 hour ago)

എന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും ഇല്ലാതാക്കിയതും നെഹ്‌റു കുടുംബം: പത്തുവര്‍ഷമായി സോണിയയെ നേരില്‍ കാണാന്‍ എനിക്ക് ഒരു അവസരം പോലും നല്‍കിയിട്ടില്ല  (1 hour ago)

ഭാര്യവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (1 hour ago)

യാത്രക്കാരന്റെ ആരോ​ഗ്യസ്ഥിതി മോശമായി, സൗദിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്  (2 hours ago)

മദ്യപിച്ച് കാറോടിച്ചുണ്ടായ വാഹനാപകടം: അമ്പതുകാരന്‍ മരിച്ച സംഭവത്തില്‍ കൊറിയന്‍ പോപ് താരത്തിന് 8 വര്‍ഷം തടവ്  (2 hours ago)

പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു  (2 hours ago)

നടുക്കം മാറാതെ കരിമ്പ സ്‌കൂള്‍: നാളെ സ്‌കൂള്‍ തുറക്കുമ്പോള്‍ അവള്‍ മാത്രം ഒറ്റയ്ക്ക്; നെഞ്ച് പൊട്ടുന്ന വേദനയില്‍ അധ്യാപകര്‍  (2 hours ago)

കുട്ടി ഡ്രൈവര്‍മാര്‍ പെരുകുന്നു: പലരും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചാണ് നിരത്തിലിറങ്ങുന്നത്; പിടിവീണാല്‍ 25 വയസ് വരെ ലൈസന്‍സ് കിട്ടില്ല  (3 hours ago)

ക്രിസ്ത്യന്‍ വിവാഹ ലുക്കില്‍ കീര്‍ത്തി സുരേഷ്...  (3 hours ago)

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി...  (3 hours ago)

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 40 കാരിയെ കൊലപ്പെടുത്തി അനിയത്തിയുടെ ഭര്‍ത്താവ്  (4 hours ago)

ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികള്‍  (4 hours ago)

മുറിഞ്ഞകല്ലില്‍ ബസും കാറും കൂട്ടിയിടിച്ച് മരിച്ച 4 പേരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി  (5 hours ago)

പറവൂര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ സര്‍വീസ് റോഡിലേക്ക് വീണു  (6 hours ago)

Malayali Vartha Recommends