Widgets Magazine
13
Mar / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും, കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി..ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ചകളില്‍ പങ്കെടുത്തു...കേരളാ ഹൗസിലെത്തിയതും പുതുമയായി...


ബി.എല്‍.എ തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ, പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചത് കമാണ്ടോ ഓപ്പറേഷനിലൂടെ..വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു... 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്..


സി.പി.ഐ എം പിളരുമോ? പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അവഗണിക്കപ്പെട്ട, നേതാക്കൾ അപമാനിതരായ നേതാക്കളുടെ സഹായത്തോടെ പുതിയ സി.പി എം രൂപീകരിക്കാൻ ശ്രമിക്കുന്നതായി സൂചന..


ആരിഫ് ഖാനേ നില്‍... പഴയ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞത് പഴംകഥ; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കൊപ്പം; കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, വിരുന്നില്‍ മുഖ്യമന്ത്രിയും

കരൾ ദാനം ചെയ്‌ത സുഹൃത്തിന് വേണ്ടി പാചകം ചെയ്ത് ബാല! വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

18 JANUARY 2025 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരാളാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ തെറ്റ് തെറ്റ് തന്നെ, അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല; ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാധീനിക്കാറില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ദിലീഷ് പോത്തന്‍

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍

നടി നയന്‍താരയില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി: തെലുങ്കു നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി

'അയാളും ഞാനും തമ്മില്‍' എന്ന സിനിമയുടെ കഥ നടന്‍ പൃഥ്വിരാജിനോട് സംസാരിക്കാന്‍ പോയപ്പോള്‍ പൃഥ്വിരാജ് ചോദിച്ചത്?

തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ബാല. വലിയൊരു സിനിമാ കുടുംബത്തില്‍ ജനിച്ച ബാല മലയാളത്തിലേക്ക് വന്നതോടെയാണ് കരിയറില്‍ ഉയര്‍ച്ച നേടുന്നത്. തമിഴ് കലര്‍ന്ന മലയാളഭാഷ സംസാരിച്ച് നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ടുനിൽകുകയാണെങ്കിലും താരം വ്‌ളോഗിലൂടെയും മറ്റും ആരാധകർക്ക് മുൻപിലെത്തുന്നുണ്ട്. അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനൽ പുതുതായി ആരംഭിച്ചത്. ഭാര്യ കോകിലയും ബാലയും സംയുക്തമായി തുടങ്ങിയ ചാനലാണ് ഇത്. ബാല കോകില എന്ന് പേരുള്ള യൂട്യൂബ് ചാനൽ നിരവധി ആരാധകരാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യ വീഡിയോ തന്നെ ഇരുവരും കസറിയതോടെ കാഴ്‌ചക്കാരുടെ എണ്ണവും കുതിച്ചുയരുകയാണ്. അടുത്തിടെ പൊങ്കൽ ദിവസം ബാലയും കോകിലയും ചാനലിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിൽ പൊങ്കൽ ദിവസത്തെ അവരുടെ ആഘോഷവും പ്രത്യേക പാചക രീതികളും ഒക്കെ താരം ഉൾപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ദിവസങ്ങൾ പിന്നിടുമ്പോഴേക്ക് കൂടുതൽ വീഡിയോകൾ ഇവർ ചാനലിൽ പങ്കുവയ്ക്കുന്നുണ്ട്.

ബാലയുടെ കരൾ രോഗത്തിൽ നിന്ന് മുക്തി നേടാൻ ശസ്ത്രക്രിയ ആവശ്യമായ വന്നപ്പോൾ താരത്തിന് കരൾ ദാനം ചെയ്‌ത ജേക്കബ് എന്ന സുഹൃത്തിന്റെ കുടുംബം ചെന്നൈയിൽ നിന്ന് വന്നതും അവരുടെ വിശേഷങ്ങളും ഒക്കെ പങ്കിടുന്ന വേളയിലാണ് അവർക്കായി ഒരു വിഭവം ബാല ഉണ്ടാക്കിയത്. വളരെ ആസ്വദിച്ചാണ് ഓരോ വിഭവവും ഇവർ തയ്യറാക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവും. കോകില ഭക്ഷണം പാകം ചെയ്യുമ്പോൾ സഹായത്തിന് ബാലയും, ബാല ഭക്ഷണം പാകം ചെയ്യുമ്പോൾ കോകിലയുമാണ് ഉണ്ടാവാറുണ്ട്. ഇത് ഇരുവരും തമ്മിലുള്ള ബോണ്ടിനെ സൂചിപ്പിക്കുന്നതാണെന്ന് ആരാധകരും പറയുന്നു. പാൽ, ബ്രഡ്, ബദാം, തേൻ എന്നിവ ചേരുവകകളായി ചേർത്ത പ്രത്യേക വിഭവമാണ് ബാല ഏറ്റവും പുതിയ വീഡിയോയിൽ ഉണ്ടാക്കിയത്. പാചക പരിപാടിക്കിടെ പാൽ തിളച്ചു തൂവുന്നതും ഇരുവരും ചിരിക്കുന്നതും ഒക്കെ കാണാമായിരുന്നു. തന്റെ പതിനഞ്ചാം വയസിൽ കഴിച്ച വിഭവം റീ ക്രിയേറ്റ് ചെയ്യുകയാണ് ബാല ഇപ്പോൾ. കുട്ടികൾക്ക് കഴിക്കാൻ ഏറ്റവും ബെസ്‌റ്റ് ആയ വിഭവമാണ് ഇതെന്ന് ബാല സാക്ഷ്യപ്പെടുത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ തെറ്റ് തെറ്റ് തന്നെ, അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല; ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാധീനിക്കാറില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്  (6 hours ago)

എളംബ്ലാശേരിയില്‍ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം  (6 hours ago)

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍  (6 hours ago)

മാനന്തവാടിയില്‍ പൊലീസ് വാഹനമിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം  (7 hours ago)

ദില്ലിയില്‍ അദ്ദേഹത്തിന് ഒരു പണിയുമില്ല; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്  (7 hours ago)

കെ.സി.വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ച സംഭവം: വിവാഹകാര്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനമെന്ന് പ്രാഥമിക വിവരം  (8 hours ago)

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു  (8 hours ago)

എന്ത് വന്നാലും ദേശീയപാത 2025ല്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്  (8 hours ago)

നടി നയന്‍താരയില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്  (10 hours ago)

വത്സലാ ക്ലബ്ബിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി  (10 hours ago)

ലക്കിടിയില്‍ ബന്ധു വീട്ടിലെത്തിയ അച്ഛനും മകനും ട്രെയിനിടിച്ച് ദാരുണാന്ത്യം  (10 hours ago)

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: കസ്റ്റഡി കാലാവധി അവസാനിച്ചു, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി  (11 hours ago)

തെലങ്കാന മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു: മാദ്ധ്യമപ്രവര്‍ത്തകയായ യുട്യൂബ് ചാനല്‍ ഉടമയും സഹപ്രവര്‍ത്തകയും അറസ്റ്റില്‍  (11 hours ago)

മകളെയും കുടുംബത്തെയും കാണാന്‍ ബഹ്റൈനിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends