Widgets Magazine
03
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വർഷത്തിൽ ഒരിക്കൽ പാമ്പുകളെല്ലാം ഒരിടത്ത് ഒത്തുകൂടുന്നു..ഒരുലക്ഷത്തിലധികം പാമ്പുകളാണ് ഒത്തുചേരുന്നത്...ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്നത് ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ്..


കേരളത്തിൽ നിന്നുള്ള 20 എം.പി മാരുടെ ഗതികേട് ഓർത്ത് പൊട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി... സത്യത്തിൽ നരേന്ദ്രമോദിയുടെ അജണ്ടയാണ് കേരളത്തിൽ നടപ്പാകാൻ പോകുന്നത്..ക്രിസ്ത്യാനികളുടെ ഭൂമി വഖഫാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കാണ് മോദി തടയിട്ടത്..


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..


സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം.. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്..വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..

മാമ്പഴമുള്ള മാവിലെ ആളുകള്‍ കല്ല് എറിയൂ:എമ്പുരാന്‍ സിനിമയെ പിന്തുണച്ച് നടി ഷീല

02 APRIL 2025 07:47 PM IST
മലയാളി വാര്‍ത്ത

ഏറെ വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ സിനിമയെ പിന്തുണച്ച് നടി ഷീല. എമ്പുരാന്‍ നല്ല സിനിമയാണെന്നും മാമ്പഴമുള്ള മാവിലെ ആളുകള്‍ കല്ല് എറിയൂ എന്നും ഷീല പറഞ്ഞു. വേറെ ഒരു ചിന്തയും ഇല്ലാതെ പൃഥ്വിരാജ് ചെയ്ത സിനിമ ആണ് എമ്പുരാന്‍. നടന്ന കാര്യങ്ങളാണ് സിനിമയില്‍ ഉള്ളതെന്നും ഷീല പ്രതികരിച്ചു.

ഈ സിനിമയെ കുറിച്ച് അഭിമാനിക്കണം. 4 കൊല്ലം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഓരോ ഷോട്ടും പെയിന്റ് ചെയ്ത പോലെ ഭംഗിയായി എടുത്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് എമ്പുരാന്‍. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ഫീലാണ്. കാലം മാറുമ്പോള്‍ എല്ലാം മാറും. എല്ലാവരും സിനിമ കാണണമെന്നും ഷീല വ്യക്തമാക്കി.

അതേസമയം, വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKES പാമ്പുകളുടെ മഹാസംഗമം;  (55 minutes ago)

പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥിയുടെ ബൈക്കില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

സംവിധായകന്‍ സനോജ് മിശ്രയുടെ അറസ്റ്റ്: താന്‍ ഗൂഢാലോചനയുടെ ഭാഗമായെന്നും പരാതി പിന്‍വലിച്ചെന്നും യുവതി  (1 hour ago)

ഗതികേട് ഓർത്ത് പൊട്ടിച്ചിരി  (1 hour ago)

സൗദിയില്‍ പ്രതിശ്രുത വധുവും വരനും വാഹനാപകടത്തില്‍ മരിച്ചു  (2 hours ago)

ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം; ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ബെംഗളൂരു റെയില്‍വേ സ്റ്റേഷന് സമീപം സഹോദരനെ തടഞ്ഞുവച്ച് യുവതിയെ ബലാത്സംഗം ചെയ്തു  (3 hours ago)

ഉമ്മയെ തല്ലിചതച്ച് കെട്ടിയിട്ടു അനിയനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു - സംഭവിച്ചത് ഇത്  (3 hours ago)

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം:ഒളിവിലായിരുന്ന സുഹൃത്ത് സുകാന്ത് സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി  (3 hours ago)

ഗാസയില്‍ അവശേഷിക്കുന്ന മുഴുവന്‍ പലസ്തീനികളെയും ഉടന്‍ പുറത്താക്കാനുള്ള ഉറച്ച തീരുമാനത്തിൽ ഇസ്രായേല്‍ സൈന്യം; ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ ഗാസ പിടിച്ചടക്കും  (3 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോ​ഗാർത്ഥികൾ സമരത്തിൽ  (4 hours ago)

മുനമ്പത്ത്‌ പോയി അവിടത്തെ ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ കേരളത്തിലെ ഇടത് വലത് എംപിമാര്‍ മുനമ്പം ജനതയെ കബളിപ്പിച്ചു; കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ട്‌നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വ  (5 hours ago)

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടൻ ദിലീപ് തന്നെ; തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ട്; നടുക്കുന്ന വെളിപ്പെടുത്തലുമായി പൾസർ സുനി  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ഉത്സവത്തിലെ എടുപ്പ് കുതിരയുടെ ചട്ടത്തിനടിയില്‍പ്പെട്ട്  (5 hours ago)

സുകാന്തിന്റെ വീട്ടിൽ നിലവിളി നാട്ടുകാർ കണ്ടത് ഭീകരം ഇവറ്റകളുടെ ശാപവും മേഘ പോയത് തമിഴ്‌നാട്ടിൽ  (5 hours ago)

Malayali Vartha Recommends
മകനും ഭാര്യയും 85കാരിയായ ഉമ്മയെ തല്ലിചതച്ച് കെട്ടിയിട്ടു അനിയനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു - സംഭവിച്ചത് ഇത്
Hide News