സരിതയ്‌ക്കെതിരെ മുകേഷ്

സരിതയ്‌ക്കെതിരെ മുകേഷ് രംഗത്തെത്തി. സരിതയുമായി വിവാഹ മോചനം നേടിയതിന് ശേഷമാണ് വീണ്ടും വിവാഹിതനായതെന്ന് മുകേഷ്. പത്രക്കുറുപ്പിലൂടെയാണ് മുകേഷ് തനിക്ക് പറയാനുള്ളത് പറഞ്ഞത്.
മുകേഷും മേതില്‍ ദേവികയും തമ്മിലുള്ള വിവാഹത്തിനെതിരെ മുകേഷിന്റെ ആദ്യ ഭാര്യ സരിത നേരത്തെ രംഗത്തെത്തിയിരുന്നു. താനുമായുള്ള വിവാഹം ഔദ്യോഗികമായി വേര്‍പെടുത്തിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം സരിത പറഞ്ഞത്. ഈ വിവാഹം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സരിത പറഞ്ഞിരുന്നു.
എന്നാല്‍ 2012 ജനുവരിയില്‍ തങ്ങള്‍ക്ക് വിവാഹമോചനം ലഭിച്ചതാണെന്ന് മുകേഷ് ചൂണ്ടിക്കാട്ടുന്നു. 1996 മുതല്‍ മുതല്‍ താനും സരിതയും പിരിഞ്ഞു താമസിക്കുകയാണെന്നും മുകേഷ് ചൂണ്ടിക്കാട്ടുന്നു.
മലയാളി വാര്‍ത്ത നല്‍കിയ, 24,700 പേര്‍ ഷെയര്‍ ചെയ്‌ത ആരാണ് ദേവിക എന്ന വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തോമസുകുട്ടീ വിട്ടോടാ... ആരാ ഈ മേതില്‍ ദേവിക?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha