തരംഗം സൃഷ്‌ടിക്കാന്‍ നസ്രിയ പാടുന്നു
ഏതാണ്ട് രണ്ടുവര്‍ഷത്തോളം കുട്ടികളുടെ റിയാലിറ്റി ഷോയായ മഞ്ച് സ്റ്റാര്‍ സിംഗറില്‍ നസ്‌റിയ അവതാരകയായിരുന്നു. ആ സംഗീതാനുഭവം വളരെ വലുതാണെന്ന് നസ്രിയ കരുതുന്നു. പിന്നീട് നിവിന്‍ പോളിയും നസ്രിയയും ഒന്നിച്ചഭിനയിച്ച യുവ എന്ന ആല്‍ബം സൂപ്പര് ഹിറ്റായിരുന്നു. ഇതിനിടെ നസ്രിയ ഏറെ വിവാദങ്ങളില്‍ ചാടിയിരുന്നു. തെലുങ്ക് ചിത്രത്തിലെ ആദ്യരാത്രി ചിത്രീകരിച്ചതും നെയ്യാണ്ടിയിലെ ഗ്ലാമര്‍ വേഷവും ഏറെ ചര്‍ച്ച ചെയ്‌തു. എന്തായാലും നസ്രിയയുടെ പാട്ടിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha