വീണ്ടുമൊരു ഓസ്‌കാറിനായി എ ആര്‍ റഹ്മാന്‍ , പ്രതീക്ഷയോടെ ശ്രീവത്സന്‍ ജെ. മോനോന്‍
പീപ്പിള്‍സ് ലൈക്ക് അസ് എന്ന ഹോളിവുഡ് സിനിമയുടെ സംഗീതത്തിലൂടെയാണ് എ.ആര്‍. റഹ്മാന്‍ ആദ്യപട്ടികയില്‍ ഇടം നേടിയത്. മലയാളിയായ രൂപേഷ്‌പോള്‍ സംവിധാനം ചെയ്‌ത സെയ്‌ന്റ് ഡ്രാക്കുള എന്ന സിനിമയിലെ സംഗീതം ശ്രീവത്സന്‍ ജെ. മേനോനും ഇടം നേടിക്കൊടുത്തു.
https://www.facebook.com/Malayalivartha