വിവാഹമോചനത്തിന് വേണ്ടിയാണോ സിനിമാതാരങ്ങള്‍ വിവാഹം കഴിക്കുന്നത്! മംമ്‌തയ്‌ക്കും മടുത്തു...
വ്യത്യസ്‌ത വ്യക്തിത്വമാണ് ഇരുവര്‍ക്കുമെന്നാണ് വിവാഹ മോചനത്തിന് കാരണമായി മംമ്‌ത പറയുന്നത്. ഇനിയും ഒരുപാടുകാലം ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല. പരസ്‌പരം ആലോചിച്ചെടുത്ത തീരുമാനമാണ്. ദാമ്പത്യം കൂടുതല്‍ വഷളാവുന്നതിനുമുന്‍പ് നിയമപരമായി വേര്‍പിരിയാനുള്ള ശ്രമത്തിലുമാണ്.
https://www.facebook.com/Malayalivartha