മീരാനന്ദന്‍ ഒരുപാട് പ്രോജക്ടുകള്‍ ഒഴിവാക്കിയതെന്തിന്
വ്യത്യസ്തമായ കഥാപാത്രങ്ങളല്ലാത്തതിനാല്‍ ഒരുപാട് പ്രോജക്ടുകള്‍ ഒഴിവാക്കിയെ് മീരാനന്ദന്‍. ശരത്കുമാറിന്റെ നായികയായി അഭിനയിക്കു തമിഴ് ചിത്രത്തില്‍ ചലഞ്ചിംഗായ വേഷമാണെന്നും
മീര പറഞ്ഞു. നല്ല കഥാപാത്രമാണെങ്കില്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങളും ചെയ്യാം. സിനിമയില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം വര്‍ഷം മുതലാണ് കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് തുടങ്ങിയതെന്നും മീര പറഞ്ഞു.
ഒരു സിനിമയുടെ മൊത്തത്തിലുള്ള നിലവാരം നോക്കിയാണ് അതില്‍ അഭിനയിക്കണോ, വേണ്ടയോ എന്ന് താരം തീരുമാനിക്കുന്നത്. മലയാളത്തില്‍ നായികയായും ഉപനായികയായും മൂന്നാല് വര്‍ഷം അഭിനയിച്ചു. അത് തന്നെ വലിയ കാര്യമാണ്. ഉടന്‍ റിലീസാകുന്ന പുക്കാട്ട എന്ന തമിഴ് ചിത്രത്തില്‍ ക്യാരക്ടര്‍ വേഷമാണ്. 2011ല്‍ ആദ്യ തമിഴ് ചിത്രമാണ് സൂര്യ സിംഗത്തില്‍ നായികയായിരുന്നു. പിന്നീട് പല ഓഫറുകള്‍ വെങ്കിലും സ്വീകരിച്ചില്ല.
ശരത്കുമാര്‍ ഇടവേളയ്ക്ക് ശേഷം നായകനാകു സന്താ മരുതത്തില്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് മീരയ്ക്ക്. മോഹന്‍ലാലിന്റെ കൂടെ ലോക്പാലില്‍ അഭിനയിച്ചെങ്കിലും ചിത്രം പരാജയമായിരുന്നു. കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിരുന്നു. ലാല്‍ജോസിന്റെ മുല്ലയിലൂടെ നായികയായാണ് മീര സിനിമയിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha