Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും...നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും


സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...


സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...


യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...


വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ... രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്.. 'സൂപ്പര്‍ ആപ്പ്' ഉടൻ അവതരിപ്പിക്കും...24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ്...

നിത്യാമേനോന്‍ അമ്മയാകുന്നു

18 SEPTEMBER 2014 09:05 PM IST
മലയാളി വാര്‍ത്ത.

More Stories...

പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിൽ; ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷൻ... ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്..?

പ്രമുഖ തെന്നിന്ത്യന്‍ നടി എ. ശകുന്തള അന്തരിച്ചു.... വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു; സാഹചര്യം കൊണ്ട് പ്രണയിച്ചു: സംയുക്ത വർമ്മ

സംവിധായകന്‍ വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍.... യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്

യുഎഇയിലെ മുന്‍ റേഡിയോ അവതാരകന്‍ അന്തരിച്ചു... ശശികുമാര്‍ രത്‌നഗിരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ സുരാജ് വെഞ്ഞാറമൂട്

യുവനടി നിത്യാമേനോന്‍ അമ്മയാകുന്നു. ക്രാന്തി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് താരം ആദ്യമായി അമ്മവേഷത്തിലെത്തുന്നത്. നയന്‍താര അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ അമ്മ വേഷം കെട്ടാന്‍ മടികാണിക്കുമ്പോഴാണ് നിത്യ പുതിയ വെല്ലുവിളി ഏറ്റെടുത്തത്. ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാണ് താരം അഭിനയിക്കാന്‍ സമ്മതിച്ചത്. 22 ഫീമെയില്‍ കോട്ടയത്തിന്റെ തെലുങ്ക് പതിപ്പായ മാലിനി 22വിലടക്കം തിളങ്ങി നില്‍ക്കുകയാണ് നിത്യ.

ഇത്തരം കഥകളും കഥാപാത്രങ്ങളും അപൂര്‍വമായേ തേടിവരൂ എന്ന് നിത്യ പറഞ്ഞു. മ്യൂസിക്കല്‍ റൊമാന്റിക്ക് ഡ്രാമയായ ചിത്രത്തില്‍ ഷര്‍വാനന്ദാണ് നായകന്‍. എമിതോ ഈ മായ (എന്താണി മാജിക്ക്) എന്ന ചിത്രത്തില്‍ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. ഷര്‍വാനന്ദ് സ്‌പോട്‌സ് താരമായാണ് പുതിയ ചിത്രത്തില്‍ എത്തുന്നത്.  ജെ.കെ എന്നും നന്‍ബിനന്‍ വാഴ്‌കെ, അപ്പാവിന്‍ മേസൈയ്, മുനി ത്രി ഗംഗ തുടങ്ങിയ തമിഴ്,തെലുങ്ക് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. 

ദുല്‍ക്കറിനൊപ്പം 100 ഡെയ്‌സ് ഓഫ് ലവില്‍ അഭിനയിക്കുകയാണ് നിത്യ. ബാംഗ്ലൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം കമലിന്റെ മകനാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ പുതിയ ചിത്രങ്ങളൊന്നും നിത്യ കമ്മിറ്റ് ചെയ്തിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും...നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും  (3 minutes ago)

മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (26 minutes ago)

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു..  (41 minutes ago)

ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി...  (56 minutes ago)

അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്  (13 hours ago)

സ്വർണ വില  (14 hours ago)

MOSAD ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി  (14 hours ago)

KOHIKODE യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (14 hours ago)

INDIAN RAILWAY ഇന്ത്യൻ റെയിൽവെ ഇനി 'വേറെ ലെവൽ'  (14 hours ago)

MOSAD ഇവരുടെ കൈയിൽ എത്തിയതെങ്ങനെ?  (14 hours ago)

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം  (15 hours ago)

HIGH COURT ഹൈക്കോടതി പറപ്പിച്ചു  (15 hours ago)

PA Mohammed-Riyas റിയാസിനെ നിയമം പഠിപ്പിച്ച് സോഷ്യൽ മീഡിയ  (15 hours ago)

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര  (15 hours ago)

Israels-Mossad ഹിസ്ബുള്ളയ്ക്കും പിഴച്ച നിമിഷം....  (15 hours ago)

Malayali Vartha Recommends