Widgets Magazine
27
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

23 DECEMBER 2024 11:25 PM ISTമലയാളി വാര്‍ത്ത
പ്രമുഖ സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്‌കാരം പിന്നീട് തീരുമാനിക്കുമെന്നും മകള്‍ പിയ ബെനഗല്‍ അറിയിച്ചു. ഈ മാസം 14 നാണ് ബെനഗല്‍ 90 ാം പിറന്നാള്‍ ആഘോ...

പ്രണയിച്ചത് പത്മപ്രിയ നടിയെന്നറിയാതെ…

18 November 2014

പത്മപ്രിയയെ പ്രണയിച്ചത് നടിയാണെന്നറിയാതെയാണെന്ന് ഭര്‍ത്താവായ ജാസ്മിന്‍. ഗവേഷണം നടത്താനാണ് പത്മപ്രിയ യൂറോപ്പില്‍ പോയത്. അവിടെ ഒരു സെമിനാറില്‍ വച്ചാണ് ഗുജറാത്ത് സ്വദേശിയായ ജാസ്മനെ കണ്ടത്. ആദ്യ കാഴ്ചയില്...

ചെമ്പന്‍ ജോസിന് ബീഫ് കഴിക്കാന്‍ പറ്റുന്നില്ല

17 November 2014

അഭിനയം ഞാന്‍ ഒരിക്കല്‍ പോലും ആലോചിക്കാത്ത കാര്യമായിരുന്നെന്ന് നടന്‍ ചെമ്പന്‍ ജോസ്. സുഹൃത്തും സംവിധായകനുമായ ലിജോ ജോസ് പല്ലിശേരിയാണ് തന്നെ നടനാക്കിയതെന്ന് ജോസ് പറഞ്ഞു. മലയാളസിനിമയില്‍ ക്യാരക്ടര്‍ വേഷങ്ങ...

പ്രഥമ ദര്‍ശനം ഇഷ്ടമായി; മേഘ്‌നാരാജ് പ്രണയത്തിലാണ്...

16 November 2014

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മേഘ്‌നാരാജ് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. കന്നഡ യുവതാരം ചിരഞ്ജീവി സര്‍ജയുമായി പ്രണയത്തിലാണെന്നാണ് പറയുന്നത്. ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്നും പറയപ്പെടുന്നു. ഇവര്‍ ആദ...

പോലീസ് വേഷത്തില്‍ ഐശ്വര്യ റായ്

15 November 2014

കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത പോലീസ് വേഷവുമായി താര റാണി ഐശ്വര്യ റായ് എത്തുന്നു. രണ്ടു സിനിമകളിലാണ് ഐശ്വര്യ കാക്കി വേഷത്തിലെത്തുന്നത്. പ്രകാശ് ഝാ യുടെ ഗംഗാജല്‍ 2, സുജോയ് ഘോഷിന്റെ ദുര്‍ഗാ റാ...

സിനിമയിലും മഞ്ജുവാര്യര്‍ വിവാഹമോചിത

15 November 2014

മഞ്ജുവാര്യര്‍ സിനിമയിലും വിവാഹമോചിത. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് വിവാഹമോചിതയായ വക്കീലായി അഭിനയിക്കുന്നത്.  കൊച്ചിയി...

പിരിയാന്‍ കാരണം ഇതാണോ? ഹൃത്വിക് റോഷനോടൊപ്പമുള്ള സുന്ദരി ആരാണ്?

15 November 2014

സുസൈയ്‌നുമായി ഹൃത്വിക് റോഷന്‍ പിരിയാന്‍ ഇവരാണോ കാരണം എന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ബോളിവുഡ് സൂപ്പര്‍ താരത്തിനോടൊപ്പം ഒരു സുന്ദരി കറങ്ങി നടക്കുന്ന ദൃശ്യങ്ങളാണ് ഈ കഥയ്ക്ക് പുറകില്‍. ഹൃത്വിക് റ...

ഞാന്‍ സിനിമയെ സ്‌നേഹിച്ചു… ഇപ്പോള്‍ എന്നെ സ്‌നേഹിക്കാന്‍ ആരുമില്ല

15 November 2014

ഞാന്‍ മലയാള സിനിമയെ സ്‌നേഹിച്ചു. എന്റെ ജീവിതം സിനിമയ്ക്കായി ഉഴിഞ്ഞുവച്ചു. 52 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നത് സൗഹൃദങ്ങള്‍ക്കായിരുന്നു. എന്നാല്‍ അനാരോഗ്യം കൊണ്ട് തളര്...

നയന്‍താര മിഠായി കമ്പനി തുടങ്ങുന്നു

14 November 2014

ചലച്ചിത്ര താരം നയന്‍താര മിഠായി കമ്പനി തുടങ്ങുന്നു. ജീവിതത്തിലല്ല, സിനിമയില്‍! 2010 ല്‍ സിദ്ധിഖിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനുശേഷമാണ് സിദ്ധിഖ്-മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദ റാസ്‌കയില്‍ മിഠായി കമ്...

കമലാഹാസന്‍ ഇനി ടിപ്പൂസുല്‍ത്താന്‍

14 November 2014

കമലാഹാസന്‍ ടിപ്പൂസുല്‍ത്താനാകുന്നു. ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഉലകനായകന് വലിയ ഇഷ്ടമാണ്. കമല്‍ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. ഓസ്‌ട്രേലിയയിലായിരിക്കും ചിത്രീകരണം. ടിപ്പു സുല്‍ത്...

നിക്കി ഗല്‍റാനി തൊട്ടതെല്ലാം പൊന്നാക്കി

13 November 2014

നിക്കി ഗല്‍റാനി എന്ന കന്നട നടി മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാണ്. അതുകൊണ്ട് നിക്കിയെ നായികയാക്കാനുള്ള മല്‍സരമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നത്. 1983 സൂപ്പര്‍ഹിറ്റായതിന് പിന...

ധൂം 4ല്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ നായകന്‍

13 November 2014

കിങ് ഖാന്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ആദിത്യ ചോപ്രയുടെ ധൂം സീരിസിന്റെ ഭാവിപദ്ധതിയില്‍ ഷാറൂഖിന്റെ മകന്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യാഷ് രാജ് ഫിലിംസുമായി ന...

തൃഷയ്ക്ക് പകര്‍ച്ചപ്പനി

12 November 2014

നടി തൃഷയ്ക്ക് പകര്‍ച്ചപ്പനി പിടിപെട്ടു.  അജിത്തിന്റെ 55 ആമത് ചിത്രമായ \'എന്നെ അറിന്താല്‍\' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പനി ബാധിച്ചത്.  തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാ...

പത്മപ്രിയ വിവാഹിതയായി

12 November 2014

പ്രമുഖ ചലച്ചിത്ര നടി പത്മപ്രിയ വിവാഹിതയായി. മുംബൈയില്‍ നടന്ന സ്വകാര്യ കുടുംബ ചടങ്ങിലായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്‍. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍...

ഈ കൈകളില്‍ ചൂലും ഭദ്രം

11 November 2014

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുത്ത് തെന്നിന്ത്യന്‍ സുന്ദരി തമന്നയും. സച്ചിന്‍, കമല്‍ഹാസന്‍, ശശി തരൂര്‍ തുടങ്ങിയ പ്രമുഖര്‍ ഈ പദ്ധതി ഏറ്റെടുത്ത് ചെയ്തിരുന്നെങ്കിലും സിനിമാ ത...

ഇതൊന്നുമല്ല സത്യം... കൂടെ അഭിനയിക്കുന്ന താരം ജാഡ ആണോ, ഫ്രീ ആണോ എന്നു നോക്കിയല്ല ഞാന്‍ ചിത്രം എടുത്തിട്ടുള്ളത്

11 November 2014

സുരേഷ് ഗോപിയുടെ ജാഡ കാരണം നടി മിയ, മൈ ഗോഡ് എന്ന സിനിമയില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് മിയ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭി...

Malayali Vartha Recommends