Widgets Magazine
01
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ജമ്മുകശ്മീരില്‍ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹകയും വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ കെ.ആര്‍. കൃഷ്ണ മരിച്ചു....

31 DECEMBER 2024 07:36 AM ISTമലയാളി വാര്‍ത്ത
ജമ്മുകശ്മീരില്‍ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹകയും വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ കെ.ആര്‍. കൃഷ്ണ (30) മരിച്ചു. മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ രോഗം മൂര്‍ഛിച...

അയാള്‍ കഥയെഴുതുകയാണിലെ നായികയുടെ രണ്ടാം വരവ്

10 May 2014

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നന്ദിനി മടങ്ങിവരുന്നു. വിശാലും ശ്രുതി ഹാസനും മുഖ്യവേഷത്തിലെത്തുന്ന പൂജൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. അഭിനയരംഗത്ത് സജീ...

പ്രഭുദേവ പ്രിയദര്‍ശനെ കടത്തിവെട്ടി

09 May 2014

പ്രതിഫലത്തിന്റെ കാര്യത്തില്‍ പ്രഭുദേവ പ്രിയദര്‍ശനെ കടത്തിവെട്ടി. 15 കോടിയാണ് പ്രിയന്‍ പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍ പ്രഭുദേവ 30 കോടിയാണ് ഇപ്പോള്‍ വാങ്ങുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വിലകൂട...

സുന്‍ രഹാ ഹെ നാ...ആഷിഖി 2 ലെ ഗായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

09 May 2014

പ്രമുഖ ബോളിവുഡ്‌ ഗായകന്‍ അങ്കിത്‌ തിവാരി പീഡന കേസില്‍ അറസ്റ്റിലായി. വിവാഹ വാഗ്‌ദാനം നല്‌കി തന്നെ പലതവണ പീഡനത്തിനിരയാക്കിയെന്ന്‌ കാട്ടി മുംബൈ സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേലാണ്‌ അറസ്റ്റ്‌...

ലേറ്റായാലും ലേറ്റസ്റ്റായി വരും.. രജനീകാന്ത്‌ ട്വിറ്ററിലും

08 May 2014

 സ്റ്റൈല്‍മന്നന്‍ രജനീകാന്ത്‌ ഇനി ട്വിറ്ററിലും. അക്കൗണ്ട്‌ തുടങ്ങിയ ആദ്യദിനം തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ആരാധകരോടുള്ള അകമഴിഞ്ഞ നന്ദിയായിരുന്നു രജനിയുടെ ആദ്യ ട്വീറ്റ്‌. ഇളയ മകള്...

നസ്രിയ ഫെസ്‌ബുക്കില്‍ നമ്പര്‍ വണ്‍

02 May 2014

ഫേസ്‌ബുക്കിന്റെ കാര്യത്തില്‍ നസ്രിയയെ വെല്ലാന്‍ മലയാളത്തിലാളില്ല. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ കടത്തിവെട്ടി നസ്രിയ നസീമിന്റെ ഫേസ്ബുക്ക് പേജിന് 50ലക്ഷം (5,029,912) ലൈക്കുകള്‍ . മലയാളത്തില്‍ ഇതുവരെ മ...

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മഞ്ജുവാര്യര്‍ ഉണ്ടാകുമോ?

01 May 2014

അച്ചുവിന്റെ അമ്മ, മനസിനക്കരെ, നരന്‍,മീശമാധവന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രഞ്ജന്‍ പ്രമോദ് മടങ്ങിവരുന്നു. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തിന് രഞ്ജനാണ് തിരക്കഥ എഴുതുന്നത്...

പ്രണയ സാഫല്യമായി അമല പോള്‍

01 May 2014

പ്രശസ്‌ത താരം അമല പോള്‍ തന്റെ പ്രണയം തുറന്നു പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ്‌ അമലപോള്‍ ആരാധകര്‍ക്ക്‌ മുമ്പില്‍ തന്റെ പ്രണയ രഹസ്യം പുറത്തുവിട്ടത്‌. തമിഴ്‌ സംവിധായകന്‍ വിജയുമായി താന്‍ പ്രണയത്തിലാണെന്നും ഒന...

ദീലീപും മകളും വിദേശയാത്രയില്‍

25 April 2014

സിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നടന്‍ ദിലീപും മകള്‍ മീനാക്ഷിയും വിദേശത്ത്. അവതാരത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യു.കെയില്‍ പോയത്. മഞ്ജുവുമായി അകന്ന് കഴിയുന്ന താരം മകളുടെ കൂടെ ആ...

വൈകിട്ട്‌ നാലിനറിയാം... മികച്ച നടനുളള ദേശീയ അവാര്‍ഡ്‌ പട്ടികയില്‍ സുരാജ്‌ വെഞ്ഞാറമൂടും

16 April 2014

മികച്ച നടനുളള ദേശീയ അവാര്‍ഡ്‌ പട്ടികയില്‍ നടന്‍ സുരാജ്‌ വെഞ്ഞാറമൂടും ഇടം പിടിച്ചു. ഹിന്ദി നടന്‍ രാജ്‌കുമാര്‍ യാദവിനൊപ്പമാണ്‌ സുരാജിനെയും പരിഗണിക്കുന്നത്‌. ഡോ.ബിജു സംവിധാനം ചെയ്‌ത പേരറിയാത്തവര്‍ എന്ന ...

മലയാളി വാര്‍ത്ത സത്യമായി, താനും മഞ്ജു വാര്യരും അകന്ന് കഴിയുകയാണെന്ന് ദിലീപ്

13 April 2014

താനും മഞ്ജു വാര്യരും അകന്ന് കഴിയുകയാണെന്ന് ദിലീപ്. നിയമപരമായി ബന്ധം വേര്‍പെടുത്താതെ ഇരുവരും അകന്ന് കഴിയുകയാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമുഖ മാസികയ്ക്കു നല...

മമ്മൂട്ടിക്ക് അമൃതാ ടി.വി പണികൊടുത്തു

13 April 2014

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ അമ്മയ്‌ക്കെതിരെ നടത്തിയ വിവാദങ്ങള്‍ വാര്‍ത്തയാക്കിയ കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിക്ക് അമ്മയുടെ ചാനല്‍ പണികൊടുത്തു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഗ്യാംഗ്സ്റ്റര്‍ വളരെ മോശമാണെന്...

ഒന്നര വര്‍ഷത്തിനു ശേഷം ജഗതി വീണ്ടും പൊതു വേദിയില്‍

12 April 2014

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനുശേഷം വിശ്രമത്തില്‍ കഴിയുന്ന മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ഒന്നര വര്‍ഷത്തിനുശേഷം വീണ്ടും പൊതു വേദിയിലെത്തി. എല്ല്‌ പൊടിഞ്ഞു പോകുന്ന രോഗങ്ങളുളള കുട്ടി...

ദിലീപിന്റെയും മമ്മൂട്ടിയുടെയും സാറ്റലൈറ്റ് റൈറ്റ് ഇടിഞ്ഞു

08 April 2014

ഏഴ് സുന്ദര രാത്രികള്‍ പരാജയമായതോടെ ദിലീപിന്റെയും തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ട മമ്മൂട്ടിയുടെയും സാറ്റലൈറ്റ് അവകാശം കുത്തനെ ഇടിഞ്ഞു. ദിലീപ് ചിത്രങ്ങളുടെ അവകാശം നിര്‍മാതാവ് പറയുന്ന വിലയ്ക്കാണ് ...

അമലപോള്‍ ലുങ്കി വേഷത്തില്‍

01 April 2014

തെന്നിന്ത്യന്‍ നടി അമലാപോളിന്റെ ലുങ്കി ഡാന്‍സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ വൈറലാവുകയാണ്. മുണ്ടും ഷര്‍ട്ടും ധരിച്ച് തലയില്‍ക്കെട്ടുമായി നില്‍ക്കുന്ന ചിത്രം അമല തന്നെയാണ് ഫേസ്ബു...

ഉര്‍വശിക്കും രണ്ടാം കെട്ട്

31 March 2014

ഉര്‍വശിക്കും രണ്ടാം കെട്ട്. അഞ്ചല്‍ ഏരൂര്‍ സ്വദേശിയും ചെന്നൈയില്‍ കെട്ടിട നിര്‍മ്മാണക്കമ്പനി ഉടമയുമായ ശിവനാണ് രണ്ടാം ഭര്‍ത്താവ്. മനോജ് കെ.ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഒറ്റയ്ക്ക് കഴിയുകയാ...

Malayali Vartha Recommends