വീണ്ടും വാട്ട്സ് ആപ്പ് കുരുക്ക്: തമിഴ് നടി ശ്രിദിവ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ക്കെതിരെ പരാതി
നടിമാര്‍ക്ക് വാട്ട്സ് ആപ്പ് തലവേദനയാകുന്നു. തമിഴ് കന്നഡ നടി ശ്രീവിദ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. തമിഴ്ചിത്രമായ വരുത്തപ്പെടാത്ത വാലിഭര് സംഘത്തിലൂടെ തമിഴില്‍ ശ്രദ്ധേയായ നടിയാണ് ശ്രീദിവ്യ.
ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ചിത്രം ഇപ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് വാട്ട്സ് ആപ്പിലൂടെയാണ്. നഗ്നനമായിനിന്ന് സെല്‍ഫി എടുക്കുന്ന ചിത്രങ്ങളാണ് താരത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഒറ്റ നോട്ടത്തില്‍ ശ്രീദിവ്യയാണെന്ന് തോന്നുമെങ്കിലും താരത്തിന്റെ ചിത്രമല്ല അതെന്ന് സൂക്ഷ്മ പരിശോധനയില്‍ മനസ്സിലാകും. ഇക്കാര്യത്തില്‍ ശ്രീദിവ്യ ഇതുവരെ പരസ്യ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha