നയന്‍താര സഹകരിക്കുന്നില്ലെന്ന് ചിമ്പുവിന്റെ പരാതി
ചിമ്പുവിന് വീണ്ടും പരാതി. നയന്‍താര സഹകരിക്കുന്നില്ലെന്നാണ് ചിമ്പുവിന്റെ പരാതി. ചിമ്പുവിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ നിന്നും നയന്‍താര പകുതി വച്ച് ചിത്രം ഉപേക്ഷിച്ചതായാണ് അറിയുന്നത്. പാസാങ്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പാണ്ഡിരാജ് ചിമ്പുവിനെയും നയന്‍താരയെയും താരജോഡികളാക്കി ഒരുക്കുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ നിന്നും നടി പിന്മാറിയതിനെ തുടര്‍ന്ന് ചിമ്പു തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിലും തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സിലിലും പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha