Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

നയൻതാരയെ എവിടെവെച്ച് കണ്ടാലും ഞാൻ അടിക്കും!! അവൾ ഒരു മോശം സ്ത്രീ!! എൻ്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം !! പ്രഭുദേവ ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് വീഴ്ത്തിയത്.. കാര്യങ്ങളൊക്കെ മാറിയത് നയൻതാരയുടെ വരവോടെ... അദ്ദേത്തിൻ്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം വന്നു എല്ലാത്തിനും കാരണം അവൾ മാത്രം... ഭര്‍ത്താവിനെ പിന്തുണച്ചും നയന്‍താരയെ കുറ്റം പറഞ്ഞും പ്രഭുദേവയുടെ ആദ്യ ഭാര്യ

12 JUNE 2022 12:10 PM IST
മലയാളി വാര്‍ത്ത

വിഘ്നേഷ് ശിവനുമായുള്ള വിവാഹ ശേഷം നയൻതാരയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചർച്ചകളിലാണ് പലരും. വളരെ സാധാരണക്കാരിയായ മലയാളി പെണ്‍കുട്ടിയില്‍ നിന്നും തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പർ താരങ്ങളുടെ എക്സ്പൻസീവ് നായിക എന്ന നിലയിലേക്ക് നയന്‍താര വളർന്നത് അതിവേഗമായിരുന്നു.

 

 

വ്യക്തി ജീവിതത്തിലെ നയൻതാരയുടെ നേട്ടങ്ങളെ പറ്റിയും വീഴ്ചകളെ പറ്റിയുമൊക്കെ നിരവധി പേരാണ് ചർച്ചകൾ ചെയ്യുന്നത്. മുൻപ് നയൻതാര നടനും നർത്തകനും സംവിധായകനുമായ പ്രഭുദേവയുമായി ഇഷ്ടത്തിലായിരുന്നു. വിഘ്നേഷ് ശിവനെ പരിചയപ്പെടുന്നതിനു മുൻപുള്ള കാലമായിരുന്നു ഈ ഇഷ്ടം. ഇവ രണ്ടു പേരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ വരെ തീരുമാനിച്ചതുമാണ്.

 

 

 

ഭര്‍ത്താവിനെ പിന്തുണച്ചും നയന്‍താരയെ കുറ്റം പറഞ്ഞുമാണ് റംലത്ത് രംഗത്ത് വന്നത്. അന്യൻ്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം എന്നും താരപത്നി റംലത്ത് ആവശ്യപ്പെട്ടിരുന്നു. തൻ്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണെന്നുമാണ് റംലത്ത് ആരോപിച്ചത്.

 

 

 

സ്‌നേഹവും സംരക്ഷണവും ഉള്ള നല്ലൊരു ഭര്‍ത്താവ് ആയിരുന്നു പ്രഭുദേവ എന്നും പതിനഞ്ച് വര്‍ഷവും അങ്ങനെയായിരുന്നുവെന്നും റംലത്ത് പറഞ്ഞിരുന്നു.പ്രഭുദേവയും റംലത്തും വിവാഹിതരാവുന്നത് 1995 ലാണ്. മുസ്ലിം കുടുംബത്തില്‍ ജനിച്ച റംലത്ത് പ്രഭുദേവയുമായുള്ള വിവാഹത്തോട് അനുബന്ധിച്ച് ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. നയന്‍താരയും പ്രഭുദേവയും പരസ്പരം അകന്നതിനു ശേഷമാണ് നയന്‍സ് വിക്കിയുമായി ഇഷ്ടത്തിലായത്.

 

 


എന്നാൽ നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്ന പ്രണയം അധികകാലം മുന്നോട്ട് പോവാതെ തകരുകയായിരുന്നു. ഈ ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ കാട്ടുതീ പോലെ പടർന്നപ്പോൾ പ്രഭുദേവയുടെ ആദ്യഭാര്യ വിമർശനങ്ങളുമായി മാധ്യമങ്ങളുടെ മുന്നിലെത്തുകയുമുണ്ടായി.

 

 

ഇപ്പോഴിതാ നയൻതാര വിഘ്നേഷുമായി വിവാഹം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ റംലത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്. തൻ്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ട് വന്നുവെന്ന് ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. റംലത്ത് അന്ന് പറഞ്ഞ വാക്കുകളിലേക്ക് വീണ്ടും.

 

ഞങ്ങള്‍ക്ക് വേണ്ടി പ്രഭുദേവ ഒരു വീടും വാങ്ങി തന്നിരുന്നു. പക്ഷേ കാര്യങ്ങളൊക്കെ മാറിയത് നയൻതാരയുടെ വരവോടെയാണ്. അദ്ദേത്തിൻ്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം വന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ സ്വഭാവവും മാറിയെന്നും റംലത്ത് പറഞ്ഞിരുന്നു. തൻ്റെ ഭര്‍ത്താവിനെ മോഷ്ടിച്ചെടുത്ത നയന്‍താരയെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും കോടതി ഉചിതമായ ശിക്ഷ നൽകണമെന്നും താരപത്‌നി ആവശ്യപ്പെട്ടിരുന്നു. നയന്‍താരയെ എവിടെ കണ്ടാലും അവിടെ വെച്ച് ഞാന്‍ തല്ലുമെന്നും അവളൊരു മോശം സ്ത്രീയ്ക്ക് ഉദ്ദാഹരണമാണെന്നുമൊക്കെ റംലത്ത് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം  (7 minutes ago)

കളിക്കാന്‍ വന്നവര്‍ കളി പഠിച്ചു... മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ; സസ്പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; ഇന്ന് സത്യപ്രതിജ്ഞയ്ക്ക്  (11 minutes ago)

ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 10 മുതല്‍ ആരംഭിക്കും  (22 minutes ago)

ഉജ്ജ്വലമായ തിരിച്ചുവരവ്... ചെന്നൈയിന്‍ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്  (40 minutes ago)

ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം  (1 hour ago)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്....  (1 hour ago)

തിരുവല്ല മുത്തൂരില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു...സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര ക  (2 hours ago)

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം.... സമ്മേളന കാലയളവ് ഡിസംബര്‍ ഇരുപത് വരെ...  (2 hours ago)

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു  (9 hours ago)

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു  (9 hours ago)

വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ​ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു; പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ  (14 hours ago)

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (15 hours ago)

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്; പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (15 hours ago)

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയത്; പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് ക  (16 hours ago)

Malayali Vartha Recommends