Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

ശാലിനിയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശകയെന്ന് അജിത്ത്

05 MARCH 2016 09:01 PM IST
മലയാളി വാര്‍ത്ത.

തമിഴകത്ത് മാത്രമല്ല, മലയാളത്തിനും ഒരു മാതൃകയാണ് അജിത്ത് ശാലിനി ദമ്പതിമാര്‍. താരവിവാഹവും വേര്‍പിരിയലും ഇപ്പോള്‍ പതിവാണ്. അതിന് പിന്നില്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാവും എന്ന് അജിത്ത് പറയുന്നു. ദമ്പതിമാര്‍ക്കിടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും തുറന്ന് പറയണമെന്നും തങ്ങളങ്ങനെയാണെന്നും അജിത്ത് പറഞ്ഞു.ഒന്നും മനസ്സില്‍ വച്ച് നടക്കാറില്ല. എല്ലാം പരസ്പരം പറയും, ബഹുമാനിയ്ക്കും. ശാലിനിയ്ക്ക് സിനിമയെ അറിയാവുന്നതുകൊണ്ട് തന്നെ എന്നെ നന്നായി പിന്തുണയ്ക്കും. പിന്നെ ശാലിനിയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശക. എന്നെ ഒരു വിധത്തിലും ബുദ്ധിമുട്ടിയ്ക്കാറില്ല. എന്നെ വിശ്വസിയ്ക്കുന്ന ഭാര്യയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായി. അവളെന്നെ ഇത്രയും നാള്‍ സഹിച്ചില്ലേ. അനുഷ്‌കയ്ക്ക് ഏഴ് വയസ്സായി. രണ്ട് പേരെയും വളരെ സിംപിളായി വളര്‍ത്താനാണ് ആഗ്രിയ്ക്കുന്നത്. ആഢംബരത്തില്‍ അവരുടെ ജീവിതം മുങ്ങിപ്പോകാന്‍ പാടില്ല. മനുഷ്യത്വവും സ്‌നേഹവുമൊക്കെ പഠിപ്പിച്ചാണ് വളര്‍ത്തുന്നത്. ശാലിനി നല്ല ഭാര്യയും വീട്ടമ്മയുമാണ്. മക്കളെ വഴക്കു പറയുകയോ തല്ലുകയോ ഇല്ല. ഓരോ കുട്ടിയും വലുതാകുമ്പോള്‍ ഒരു വിധിയുണ്ട് എന്നാണ് ശാലിനിയുടെ വിശ്വാസം. അവരെ ആത്മവിശ്വാസത്തോടെ വളത്താനേ കഴിയൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈഡന്‍ തുടങ്ങിവച്ച കളി തീക്കളിയായിരിക്കുന്നു; വജ്രായുധങ്ങള്‍ പുറത്തെടുത്ത് റഷ്യ  (25 minutes ago)

വയനാട്ടില്‍ സി പി ഐയെ ചതിച്ചത് സി പി എമ്മെന്ന് ആരോപണം; പിണറായിക്കെതിരെ തിരിഞ്ഞ് സത്യന്‍ മൊകേരി  (1 hour ago)

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...  (2 hours ago)

WAYANAD സിപിഎം സിപിഐയെ കാലുവാരി  (2 hours ago)

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്  (3 hours ago)

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി  (3 hours ago)

ഈ വസ്തുക്കൾ ല​ഗേജിലുണ്ടോ? യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, പെട്ടിപായ്ക്ക് ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണം...!!  (3 hours ago)

RUSSIA മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു...  (3 hours ago)

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി  (3 hours ago)

കെ.സുരേന്ദ്രന്റെയും എം.ബി. രാജേഷിന്റെയും ഭാവി അവതാളത്തിൽ: പാർട്ടികളിൽ കാറ്റ് പിടിക്കുന്നു !  (3 hours ago)

Pinaka റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു  (4 hours ago)

നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്‌നിക്,സാത്താന്‍ 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ  (4 hours ago)

പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പായി? കേസ് കൊടുത്തു പ്രണവ്  (4 hours ago)

UAEയില്‍ കയറി ജൂതന്റെ തലവെട്ടി ഇറാൻ..! ടെഹറാൻ കത്തിക്കാൻ നെതന്യാഹു..! ദുബായുടെ പ്ലാൻ  (4 hours ago)

പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന  (4 hours ago)

Malayali Vartha Recommends