Widgets Magazine
26
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

കമലഹാസന്റെ അഭിനയം കണ്ടു പഠിക്ക്; രജനിയോട് സംവിധായകന്‍

27 SEPTEMBER 2016 03:07 PM IST
മലയാളി വാര്‍ത്ത

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് 'അവര്‍ഗള്‍' എന്ന ചിത്രത്തിന് വേണ്ടി അഭിനയിക്കുമ്പോഴായിരുന്നു സംഭവം. കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കമലഹാസനും സുജാതയുമാണ് നായകനായിക വേഷം അവതരിപ്പിച്ചത്. ചിത്രത്തില്‍ കമലഹാസനൊപ്പം പ്രാധന്യമുള്ള വേഷം രജനികാന്തിനുമുണ്ടായിരുന്നു. ചിത്രീകരണ സമയത്ത് തന്റെ ഷോട്ട് തീര്‍ന്നപ്പോള്‍ രജനികാന്ത് സിഗരറ്റ് വലിക്കാനായി പുറത്തേക്ക് പോയി. പുറത്തേക്ക് പോയ രജനികാന്തിനെ തിരികെ വിളിച്ചാണ് സംവിധായകന്‍ പറയുന്നത്. ഉള്ളില്‍ പോടാ. അവിടെ കമല്‍ അഭിനയിക്കുന്നുണ്ട്. അവന്റെ അഭിനയം കണ്ടു പഠിക്ക് എന്ന്.

ഗുരുവായ ബാലചന്ദ്രന്റെ നിര്‍ദ്ദേശം രജനി അനുസരിക്കുകയും ചെയ്തു. 1977ല്‍ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് അവര്‍ഗള്‍. കമലഹാസന്‍, സുജാത, രജനികാന്ത്, രവികുമാര്‍ ലീലവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമലഹാസന്റെ വില്ലനായിട്ടാണ് രജനി അഭിനയിച്ചത്.1975ല്‍ കെ ബാലചന്ദ്രര്‍ സംവിധാനം ചെയ്ത ചിത്രമാണ് അപൂര്‍വ്വരാഗങ്ങള്‍. കമലഹാസന്‍, മേജര്‍ സുന്ദര്‍രാജന്‍, ശ്രീലവിദ്യ, ജയസുദ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്, പ്രധാന റോഡുകളിൽ ട്രാഫിക് സുരക്ഷാ...സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു...!!  (5 hours ago)

സന്നിധാനത്ത് ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ മാത്രം മതി... സുരക്ഷ ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു  (5 hours ago)

ലാൻഡ് ചെയ്ത് മിനിറ്റുകൾക്കകം തീപിടിച്ചു, 89 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം റൺവേയിൽ, വന്‍തോതില്‍ തീയും പുകയും ഉയർത്തതോടെ നിലവിളിച്ച് ഇറങ്ങിയോടി യാത്രക്കാര്‍, ഒടുവിൽ സംഭവിച്ചത്...!!!  (5 hours ago)

ജൂനിയര്‍ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു  (6 hours ago)

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ 73 കാരന്‍ നാല് സ്ത്രീകളെ പീഡിപ്പിച്ചതായി പരാതി  (7 hours ago)

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം  (7 hours ago)

കട്ടന്‍ ചായ പരിപ്പുവട വിവാദം; പബ്ലിക്കേഷന്‍ വിഭാഗം മാനേജരെ ഡി സി ബുക്‌സ് പുറത്താക്കി  (9 hours ago)

ബൈഡന്‍ തുടങ്ങിവച്ച കളി തീക്കളിയായിരിക്കുന്നു; വജ്രായുധങ്ങള്‍ പുറത്തെടുത്ത് റഷ്യ  (9 hours ago)

വയനാട്ടില്‍ സി പി ഐയെ ചതിച്ചത് സി പി എമ്മെന്ന് ആരോപണം; പിണറായിക്കെതിരെ തിരിഞ്ഞ് സത്യന്‍ മൊകേരി  (11 hours ago)

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...  (11 hours ago)

WAYANAD സിപിഎം സിപിഐയെ കാലുവാരി  (12 hours ago)

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്  (12 hours ago)

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി  (12 hours ago)

ഈ വസ്തുക്കൾ ല​ഗേജിലുണ്ടോ? യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, പെട്ടിപായ്ക്ക് ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണം...!!  (12 hours ago)

RUSSIA മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു...  (13 hours ago)

Malayali Vartha Recommends