അമല പോളിനും സൗന്ദര്യ രജനികാന്തിനും പിന്നാലെ നടി രംഭയും വിവാഹ മോചനത്തിന്
'തെന്നിന്ത്യന്‍ താരങ്ങളായ അമല പോള്‍, സൗന്ദര്യ രജനികാന്തിന് പിന്നാലെ നടി രംഭയും വിവാഹമോചനത്തിന്. ചെന്നൈ കുടുംബ കോടതിയിലാണ് രംഭ വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളാണ് വിവാഹമോചനത്തിന് കാരണമായി പറയുന്നത്.2010 ഏപ്രില്‍ എട്ടിനാണ് രംഭയും കാനഡയില്‍ ബിസിനസ്സുകാരനായ ഇന്ദ്രന് പത്മനാഥനും തമ്മില്‍ വിവാഹിതരാകുന്നത്. എന്നാല്‍ മുമ്പും ഇരുവരും തമ്മില വിവാഹമോചിതരാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രചരിക്കുന്ന വാര് തെറ്റാണെന്നും ഭര്‍ത്താവുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുകയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു
വമ്പന്‍ താരങ്ങള്‍ക്കൊപ്പം കരിയറില്‍ ഏറ്റവുമധികം ഗ്ലാമര്‍ വേഷങ്ങളാണ്. രജനികാന്ത്, ചിരഞ്ജീവി, വിജയ്, ബാലകൃഷ്ണ, വെങ്കിടേഷ്, രവിചന്ദ്രന്‍, ഗോവിന്ദ, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു
https://www.facebook.com/Malayalivartha