Widgets Magazine
26
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

ധനുഷ് മകന്‍ തന്നെയെന്ന് തെളിക്കുന്ന ഞെട്ടിക്കുന്ന തെളിവുകളുമായി ദമ്പതികള്‍

11 FEBRUARY 2017 11:40 AM IST
മലയാളി വാര്‍ത്ത

മാസങ്ങളോളമായി നടന്‍ ധനുഷിന്റെ ജന്മരഹസ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. സംവിധായകന്‍ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനായ ധനുഷിന്റെ അച്ഛനമ്മമാരാണെന്ന് അവകാശപ്പെട്ട് തിരുപ്പുവനം സ്വദേശികളായ വൃദ്ധദമ്പതികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ അവകാശവാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ഇവര്‍.

കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെടുന്ന കതിരേശനും മീനാക്ഷിയും പറയുന്നു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠിക്കുന്ന കാലത്ത് നാട് വിട്ട് പോയതാണെന്നും പറഞ്ഞാണ് കതിരേശനും മീനാക്ഷിയും രംഗത്തെത്തിയത്. തുടക്കത്തിലൊന്നും വാര്‍ത്തകളോട് ധനുഷും കസ്തൂരി രാജയും പ്രതികരിച്ചില്ല. തുടര്‍ന്ന് ഇരു കൂട്ടരും കോടതിയെ സമീപിയ്ക്കുകയായിരുന്നു.



ഡിഎന്‍എ ടെസ്റ്റിന് തങ്ങള്‍ തയ്യാറാണെന്ന് പോലും കതിരേശനും മീനാക്ഷിയും പറഞ്ഞു. ഇപ്പോഴിതാ ദമ്പതികള്‍ കൂടുതല്‍ തെളിവുകള്‍ നിരത്തുന്നു. മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കതിരേശനും മീനാക്ഷിയും പറയുന്നു. 1985 നവംബര്‍ ഏഴിന് മധുരയിലാണ് ധനുഷ് ജനിച്ചതെന്നാണ് ഇവരുടെ വാദം. കാളികേശന്‍ എന്നാണത്രെ യഥാര്‍ത്ഥ പേര്. ശിവഗംഗ ജില്ലയിലെ ആറുമുഖംപിള്ളെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ധനുഷ് പഠിച്ചത്. അവിടെ ഗവണ്‍മെന്റ് ഹോസ്റ്ററില്‍ താമസിച്ചു പഠിക്കുകയായിരുന്ന കാളികേശന്‍ നാട് വിട്ടു പോകുകയായിരുന്നുവത്രെ.



ധനുഷ് തങ്ങളുടെ മകനാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാം എന്ന് കതിരേശനും മീനാക്ഷിയും കോടതിയെ അറിയിച്ചു. ധനുഷിന്റേത് എന്ന് പറയപ്പെടുന്ന പഴയ കുടുംബ ചിത്രം ദമ്പതികള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും പഠിപ്പിച്ച അധ്യാപകരും തങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്നും അവര്‍ കോടതിയില്‍ ഹാജരാകാം എന്നും കതിരേശനും മീനാക്ഷിയും പറയുന്നു.

ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28 നാണ് താന്‍ ജനിച്ചത് എന്നാണ് ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റിലുള്ളത്. വെങ്കടേഷ് പ്രഭു എന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് ധനുഷ് എന്ന പേര് സ്വീകരിച്ചത്. അതേ സമയം താന്‍ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്നതിന് ധനുഷിനും തെളിവുകളുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കതിരേഷനും മീനാക്ഷിയും കോടതിയ സമീപിച്ച ദിവസം ധനുഷ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്...

 

കുഞ്ഞുന്നാളില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള മധുര നിമിഷം എന്ന് പറഞ്ഞുകൊണ്ടാണ് താരമിത് ഫേസ്ബുക്കില്‍ പോസ്റ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം ആസനം നോക്കി ഓടിയവരോടാണ്; നിങ്ങൾ ഉപേക്ഷിച്ചു പോയ ലാവണത്തെ പറ്റി വലിയ ആശങ്ക ഇനി വേണ്ട; ചെന്നു കയറിയ കൂടാരത്തിൽ വലിയ ആസനം കിട്ടുമോ എന്ന് ശ്രദ്ധിക്ക്; സന്ദീപ് ജി വാര്യരെ വിമർശിച്ച് സന്ദീപ് വാചസ്പ  (1 hour ago)

അഷ്‌ദോദ് പിളർത്താൻ 250 മിസൈൽ..! എല്ലാം കൂട്ടിയിട്ട് കത്തിച്ച് ഇസ്രായേൽ..! ഹിസ്ബുള്ള ചിതറി  (1 hour ago)

ആ മൂന്ന് ഗജഫ്രോഡുകളും കോടതിയിൽ വന്ന് ഇറങ്ങിയത് ഇങ്ങനെ..!പച്ചക്ക് പറഞ്ഞ് നാട്ടുകാർ ‘അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു..  (1 hour ago)

ഖമനേയിയെ വെന്റിലേറ്ററിൽ നിന്നെടുത്ത് ഇറാൻ..! നെതന്യാഹുവിന്റെ തല വേണമെന്ന് അശരീരിക്ക് മറുപടി 250 മിസൈൽ  (2 hours ago)

തെക്ക് കൊടും മഴ..! വരും മണിക്കൂറിൽ..! 4 ദിവസം തുടരെ മഴ പ്രവചനങ്ങൾ മാറി മറിയുന്നു  (2 hours ago)

പഴയ സുരയല്ലിത്... സുരേന്ദ്രന്റെ രാജിയ്ക്കായി മുറവിളി കൂട്ടുന്നവര്‍ വായടയ്‌ക്കേണ്ടി വരും; പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്; കേന്ദ്രത്തിന്റെ പിന്തുണ  (2 hours ago)

കീറാമുട്ടിയായി മഹാരാഷ്ട്ര.... മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്ത് കസേര ഉറപ്പിച്ച് ഫഡ്നാവിസ്; ഷിന്‍ഡെയെ പിണക്കില്ല; അമിത് ഷായുടെ തീരുമാനം അന്തിമമാകും  (2 hours ago)

എല്ലാം കലങ്ങി തെളിയുന്നു... ഇപി ജയരാജനെ കുടുക്കിയതിന്റെ പേരില്‍ ആദ്യ വെടി; രവി ഡി.സി. മൊഴി നല്‍കി; പിന്നാലെ ഡിസി ബുക്സിലെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്‌പെന്റ് ചെയ്തു  (3 hours ago)

സൗദിയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്, പ്രധാന റോഡുകളിൽ ട്രാഫിക് സുരക്ഷാ...സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു...!!  (12 hours ago)

സന്നിധാനത്ത് ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ മാത്രം മതി... സുരക്ഷ ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു  (12 hours ago)

ലാൻഡ് ചെയ്ത് മിനിറ്റുകൾക്കകം തീപിടിച്ചു, 89 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം റൺവേയിൽ, വന്‍തോതില്‍ തീയും പുകയും ഉയർത്തതോടെ നിലവിളിച്ച് ഇറങ്ങിയോടി യാത്രക്കാര്‍, ഒടുവിൽ സംഭവിച്ചത്...!!!  (12 hours ago)

ജൂനിയര്‍ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു  (13 hours ago)

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ 73 കാരന്‍ നാല് സ്ത്രീകളെ പീഡിപ്പിച്ചതായി പരാതി  (14 hours ago)

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം  (14 hours ago)

കട്ടന്‍ ചായ പരിപ്പുവട വിവാദം; പബ്ലിക്കേഷന്‍ വിഭാഗം മാനേജരെ ഡി സി ബുക്‌സ് പുറത്താക്കി  (16 hours ago)

Malayali Vartha Recommends