അവസരങ്ങള്‍ക്ക് വേണ്ടി ആരുടെ കൂടെയും കിടക്കുമോ.. സുചിലീക്സില്‍ പുറത്തുവന്ന ചിത്രങ്ങള്‍ തെളിവ്
സുചിത്ര കാര്‍ത്തിക് ധനുഷിനും അനിരുദ്ധിനും എതിരെ തുടങ്ങി വച്ച ട്വിറ്റര്‍ യുദ്ധമാണ് ഇപ്പോള്‍ കൈവിട്ട് പോയിരിക്കുന്നത്. അനിരുദ്ധും ധനുഷും ചേര്‍ന്ന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു സുചിത്രയുടെ ആരോപണം. അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെതിരെ നടപടിയെടുക്കാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്നതാണ് സത്യം. പതിനായിരക്കണക്കിന് ആളുകളാണ് ഓരോ നിമിഷവും പുതിയ വീഡിയോകള്‍ക്ക് വേണ്ടി ഈ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കുന്നത്.
ഒരു പാര്‍ട്ടിയില്‍ വച്ച് ഗായികയും റേഡിയോ ജോക്കിയും ആയ സുചിത്രയെ ധനുഷിന്റെ സുരക്ഷാ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തില്‍ തുടങ്ങിയതാണ് എല്ലാം. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു പിന്നീട് സുചിത്ര പറഞ്ഞത്. നിങ്ങളുടെ പ്രിയ താരങ്ങളുടെ ലീലകള്‍ എന്ന പേരിലായിരുന്നു ആദ്യം സുചിത്ര പല ചിത്രങ്ങളും പുറത്ത് വിട്ടത്. പിന്നീട് രംഗത്ത് വന്ന ഫേക്ക് അക്കൗണ്ടുകളും ആ പാതയില്‍ തന്നെയാണ് ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. സംഭവം എന്തുതന്നെയായാലും അവസരങ്ങള്‍ക്കുവേണ്ടി കൂടെ കിടക്കുമോ..? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha