Widgets Magazine
26
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഉപദ്രവിക്കുമെന്നും ഗായികയ്ക്ക് മുന്നറിപ്പ്

24 MARCH 2017 04:02 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ തിരക്കേറിയ ഗായികയായ ചിന്‍മയി ശ്രീപദയ്ക്കെതിരെ ബലാത്സംഗ ഭീഷണികള്‍. ട്വിറ്ററിലൂടെയാണ് ഗായികയ്ക്കു നേരെ നിരവധി ഭീഷണികള്‍ വന്നത്. ഇതിനെതിരേ ശക്തമായി പോരാടാന്‍ തന്നെയുള്ള ഒരുക്കത്തിലാണ് ചിന്‍മയി. തനിക്കെതിരേ ബലാത്സംഗ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ചിന്‍മയി ഓണ്‍ലൈന്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റില്‍ ചിന്‍മയി പോസ്റ്റ് ചെയ്ത പരാതിക്കു 98,171 പേരാണ് ഇതിനകം പിന്തുണയേകിയത്.

ചില ട്വിറ്റര്‍ യൂസര്‍മാര്‍ തനിക്കെതിരേ ബലാത്സംഗ ഭീഷണി മുഴക്കുന്നുണ്ട്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും മറ്റു പല തരത്തിലും ഉപദ്രവിക്കാന്‍ ശ്രമിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും ചിന്‍മയി പരാതിയില്‍ കുറിച്ചു. ഇത്തരം അപകടകാരികളായ യൂസര്‍മാരെ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററിനെ നേരിട്ട് സമീപിക്കുകയാണ് ചിന്‍മയി ആദ്യം ചെയ്തത്. എന്നാല്‍ പോലീസ് കേസ് ഫയല്‍ ചെയ്യാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ട്വിറ്റര്‍ അധികൃതരുടെ മറുപടി.

ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകളും ചെയ്യുന്നത് ട്വിറ്റര്‍ വിടുകയെന്നതാണ്. എന്നാല്‍ ഞാന്‍ അതു ചെയ്യില്ല. ഇതിനെതിരേ പോരാടുക തന്നെ ചെയ്യും. പോലീസില്‍ പരാതി നല്‍കുകയും ചെയ്യുമെന്ന് ചിന്‍മയി വ്യക്തമാക്കി. ചില ആരാധകര്‍ തന്നെ ഈ വിഷമ ഘട്ടത്തില്‍ സഹായിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നു മൂന്നു പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചതായി ചിന്‍മയി പറഞ്ഞു.

ഇത്തരത്തില്‍ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും അവര്‍ അതിനെ അതിജീവിക്കാന്‍ എന്തു ചെയ്യുമെന്നത് തന്നെ ആശങ്കപ്പെടുത്തുന്നതായും ചിന്‍മയി പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ ആക്രമണമഴിച്ചുവിടുന്ന ഇത്തരം അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യുകയെന്നത് ട്വിറ്ററിന്റെ ഉത്തരവാദിത്ത്വമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭീകരവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 3,60,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ബലാല്‍സംഗ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകള്‍ക്കെതിരേ ട്വിറ്റര്‍ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നും ചിന്‍മയി ചോദിച്ചു. ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ പരാതി ക്യാംപയിന്‍ 1.50 ലക്ഷം പിന്നിട്ടാല്‍ അതു ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെയ്ക്ക് അയക്കാനാണ് ചിന്‍മയിയുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് വീണ്ടും... ഹൈക്കോടതി അനുമതിയോടെ ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച രാഹുലിനെതിരെ നീമയുടെ പരാതി  (7 minutes ago)

60 ദിവസത്തെ വെടി നിർത്തലിലേക്ക് ഇസ്രായേൽ; വെടി നിർത്തൽ കരാറിനു അംഗീകാരം നൽകും; പദ്ധതിക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തത്വത്തിൽ അംഗീകാരം നൽകി  (21 minutes ago)

നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്... ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മാധ്യമങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്  (30 minutes ago)

തടിലോറി പാഞ്ഞുകയറി നാടോടിസംഘത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം; ക്ലീനറും ഡ്രൈവറും അറസ്റ്റിൽ  (34 minutes ago)

തോറ്റാൽ പ്രസിഡന്റിനെ മാറ്റാം എന്നാണെങ്കിൽ ജയിക്കുമ്പോൾ പ്രൊമോഷൻ കൊടുക്കണ്ടേ? കെ സുരേന്ദ്രൻ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന് പി.സി ജോർജ്ജ്  (37 minutes ago)

നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല, കൊലപാതകം? കേസിൽ സിബിഐ അന്വേഷണം വേണം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ  (42 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (48 minutes ago)

ഹിസ്ബുള്ള രണ്ടായി പിളർന്നു വെടിനിർത്തൽ ഉടൻ..! ഇത് നെതന്യാഹുവിന്റെ ഒറ്റബുദ്ധി..! യുദ്ധഗതി മാറ്റുന്ന കരാർ ഇങ്ങനെ  (1 hour ago)

അതിര്‍ത്തിയില്‍ നിന്ന് പാക്-ചൈന സംഘങ്ങളെ പറപ്പിക്കാന്‍ എത്തുന്നു ഇന്ത്യയ്ക്ക് പുത്തന്‍ കരുത്തന്‍  (1 hour ago)

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി അയ്യപ്പനെ പിന്നാമ്പുറം കാണിച്ച് പോലീസ് ഏമാന്മാരുടെ ഫോട്ടോ ഷൂട്ട്..! ആ 30 ഏമാന്മാരെയും തൂക്കി ഹൈക്കോടതി..!  (2 hours ago)

ഒരു വശത്ത് മുഖ്യമന്ത്രിയുടെ മകൾ മറുവശത്ത് തന്റെ ഭാവി ... മന്ത്രി റിയാസിന് ബി.പി. കൂടി ...  (3 hours ago)

സ്വന്തം ആസനം നോക്കി ഓടിയവരോടാണ്; നിങ്ങൾ ഉപേക്ഷിച്ചു പോയ ലാവണത്തെ പറ്റി വലിയ ആശങ്ക ഇനി വേണ്ട; ചെന്നു കയറിയ കൂടാരത്തിൽ വലിയ ആസനം കിട്ടുമോ എന്ന് ശ്രദ്ധിക്ക്; സന്ദീപ് ജി വാര്യരെ വിമർശിച്ച് സന്ദീപ് വാചസ്പ  (4 hours ago)

അഷ്‌ദോദ് പിളർത്താൻ 250 മിസൈൽ..! എല്ലാം കൂട്ടിയിട്ട് കത്തിച്ച് ഇസ്രായേൽ..! ഹിസ്ബുള്ള ചിതറി  (4 hours ago)

ആ മൂന്ന് ഗജഫ്രോഡുകളും കോടതിയിൽ വന്ന് ഇറങ്ങിയത് ഇങ്ങനെ..!പച്ചക്ക് പറഞ്ഞ് നാട്ടുകാർ ‘അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു..  (5 hours ago)

ഖമനേയിയെ വെന്റിലേറ്ററിൽ നിന്നെടുത്ത് ഇറാൻ..! നെതന്യാഹുവിന്റെ തല വേണമെന്ന് അശരീരിക്ക് മറുപടി 250 മിസൈൽ  (6 hours ago)

Malayali Vartha Recommends