വിവാദങ്ങൾക്ക് പിടികൊടുക്കാതെ മെർസൽ ; മെര്‍സലിലെ ജിഎസ്ടി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി എന്നിവയെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണി നേരിടുന്ന വിജയ് ചിത്രം മെര്‍സലിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സിംഗപ്പൂരില്‍ ആരോഗ്യമേഖലിയില്‍ ജിഎസ്ടി ഏഴ് ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ 28 ശതമാനമാണെന്നും ഏഴ് ശതമാനം നികുതിയുള്ള സിംഗപ്പൂര്‍ ജനങ്ങള്‍ക്ക് സൌജന്യആരോഗ്യ സേവനം നല്‍കുന്നുണ്ടെന്നും ചിത്രത്തില്‍ വിജയ് യുടെ കഥാപാത്രം പറയുന്നുണ്ട്.
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 12 ശതമാനമാണ് ജിഎസ്ടി എന്നാല്‍ ജീവന് ഹാനിയാകുന്ന മദ്യത്തിന് ജിഎസ്ടി ഇല്ല. എന്നും വിജയ് യുടെ കഥാപാത്രം മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ട്. കൈവിലങ്ങുമായി പൊലീസ് പിടിയിലായി സംസാരിക്കുമ്ബോഴാണ് വിജയ് യുടെ ഇത്തരത്തിലുള്ള പരാമര്‍ശം. ദൃശ്യങ്ങള്‍ കാണാം.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha