Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

മെര്‍സല്‍ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി വിജയുടെ പത്രക്കുറിപ്പ് ; സി ജോസഫ് വിജയ് എന്ന അഭിസംഭോധനയോടെ തുടങ്ങുന്ന പത്രക്കുറിപ്പിൽ മെര്‍സല്‍ വിജയമാക്കിമാറ്റിയ ആരാധകർക്ക് നന്ദി പറഞ്ഞ് താരം

25 OCTOBER 2017 06:53 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ മെര്‍സല്‍ വിവാദത്തില്‍ പരസ്യപ്രതികരണവുമായി നടന്‍ വിജയ് രംഗത്ത്. ചിത്രത്തെ വലിയ വിജയത്തിലേക്ക് നയിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് താരം പത്രക്കുറിപ്പിലൂടെ തന്റെ നിലപാടറിയിച്ചത്.

സി ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്ത കത്തിലൂടെയായിരുന്നു വിജയ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞത്. മെര്‍സലിനെതിരെ എതിര്‍പ്പ് ശക്തമായപ്പോഴും അതിനെ പിന്തുണച്ച്‌ രംഗത്തെത്തിയ എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും വിജയ് പ്രതികരിച്ചു.മെര്‍സലില്‍ വിജയുടെ കഥാപാത്രം പറഞ്ഞ ഡയലോഗുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതീക്ഷയോടെ നടപ്പാക്കിയ ഡിജിറ്റന്‍ ഇന്ത്യയേയും ജിഎസ്ടിയേയും പരാമര്‍ശിക്കുന്ന സീനുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

വിജയ് ക്രിസ്ത്യാനിയായതിനാലാണ് മെര്‍സലിലൂടെ മോദി സര്‍ക്കാരിനെതിരെ വിദ്വോഷപ്രചാരണം നടത്തുന്നതെത്തായിരുന്നു ബിജെപി നേതാവ് എച്ച്‌ രാജയുടെ പ്രസ്താവന.അതേസമയം, ചിത്രം രണ്ടാം വാരത്തില്‍ തന്നെ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 170 കോടി ചിത്രം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും...  (19 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും.... സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത....  (34 minutes ago)

സങ്കടം അടക്കാനാവാതെ.... വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (37 minutes ago)

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല... കേഡലിന് കുരുക്ക് മുറുകുന്നു, ഇതുവരെ വിസ്തരിച്ച 20 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി  (53 minutes ago)

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ല... തത്സമയ ബുക്കിങ് ദിനംപ്രതി വര്‍ദ്ധിക്കുന്നു  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

വയനാട് ആദിവാസി കുടിലുകള്‍ തകര്‍ത്ത സംഭവം ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയെന്ന് മന്ത്രി  (7 hours ago)

പാരിപ്പള്ളിയില്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി  (7 hours ago)

തൃശൂര്‍ പൂരത്തില്‍ പോലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വം  (7 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ 3 പേരുടെയും ഫോണുകള്‍ പിടിച്ചെടുത്തു  (7 hours ago)

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ... ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി  (8 hours ago)

കർശന വ്യവസ്ഥകൾ, കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ, നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴയും ജയിൽ ശിക്ഷയും..!!!  (8 hours ago)

ശമ്പളമില്ലാതെ ഒരു വർഷം പറയുന്നിടത്ത് ജോലി ചെയ്യേണ്ടിവരും, കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ചു, വാഹനം കണ്ടുകെട്ടാനും നിർദേശം...!!!  (8 hours ago)

സൗദിയില്‍ റെയിഡുകള്‍ തുടരുന്നു, തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലുമുൾപ്പെടെ നടത്തിയ പരിശോധനയിൽ വിവിധ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത് നിയമ ലംഘകരായ ഇരുപതിനായിരത്തോളം പ്രവാസികൾ...!!!  (9 hours ago)

റെത്തിനയുടെ പൊലീസ് ത്രില്ലർ ഡ്രാമ പാതിരാത്രി പാക്ക് അപ്പ് ആയി  (12 hours ago)

Malayali Vartha Recommends