മഹിഷ്മതി സാമ്രാജ്യം കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ... രാജ്മാതയുടെ കൊട്ടാരവും അകത്തളങ്ങളും നടന്ന് കാണാം, രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു ടിക്കറ്റെടുത്താല്‍ മതി ഇതെല്ലാം കാണാം
ലോകം മുഴുവനും നെഞ്ചോട് ഏറ്റെടുത്ത ചിത്രമാണ് ബാഹുബലി. ബാഹുബലിയിലെ ഓരോ ലൊക്കേഷനുകളും നമ്മുടെ മനസുകളില്‍ ഇപ്പോഴും നിലവിളക്ക് പോലെ നിലകൊള്ളുന്നു.എന്നാല്‍, രാജ്മാതയുടെ കൊട്ടാരവും അകത്തളങ്ങളും നടന്നു കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമില്ലേ.മഹിഷ്മതി സാമ്രാജ്യം കാണാന്‍ അവസരമൊരുക്കി രാമോജി റാവു ഫിലിം സിറ്റി ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവും അമ്പരപ്പിച്ചത് താരങ്ങളുടെ പ്രകടനമോ യുദ്ധ സന്നാഹങ്ങളോ അല്ല .
ബാഹുബലിയും പല്‍വാല്‍ദേവനും വളര്‍ന്ന ,ശിവകാമി ഭരിച്ച മഹിഷ്മതി സാമ്രാജ്യം ആയിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് മികവും ശബ്ദമിശ്രണവും എല്ലാം കൂടി വലിയ പ്രശംസ പിടിച്ച പറ്റിയപോലും ഓരോ കാഴ്ചക്കാരനും മാഹിഷ്മതിയുടെ അമ്പരപ്പിക്കുന്ന കാഴ്ചകളിലായിരുന്നു.ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവും അമ്പരപ്പിച്ചത് താരങ്ങളുടെ പ്രകടനമോ യുദ്ധ സന്നാഹങ്ങളോ അല്ല .
ബാഹുബലിയും പല്‍വാല്‍ദേവനും വളര്‍ന്ന ,ശിവകാമി ഭരിച്ച മഹിഷ്മതി സാമ്രാജ്യം ആയിരുന്നു.ചിത്രത്തിന്റെ എഡിറ്റിംഗ് മികവും ശബ്ദമിശ്രണവും എല്ലാം കൂടി വലിയ പ്രശംസ പിടിച്ച പറ്റിയപോലും ഓരോ കാഴ്ചക്കാരനും മാഹിഷ്മതിയുടെ അമ്പരപ്പിക്കുന്ന കാഴ്ചകളില്‍ ആയിരുന്നു.ഒരിക്കലെങ്കിലും ആ സാമ്രാജ്യം കാണാന്‍ കൊതിക്കാത്തവരുമില്ല. ഇപ്പോള്‍ മഹിഷ്മതി സാമ്രാജ്യം കാണികള്‍ക്കായി തുറന്നിരിക്കുകയാണ്.
രാമോജി റാവു ഫിലിം സിറ്റിയില്‍ 60 കോടി മുതല്‍ മുടക്കി നിര്‍മിച്ച മാഹിഷ്മതി 100 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്.1250 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രാവിലെ 9 മുതല്‍ 11 .30 വരെ മാഹിഷ്മതിയില്‍ ചിലവഴിക്കാം.2349 രൂപയുടെ ടിക്കറ്റ് എടുത്താല്‍ ഉച്ചയ്ക്ക 2 മാണി വരെ സമയം ലഭിക്കും.1500 സ്‌കെച്ചുകളിലൂടെ സാബു സിറിലും സംഘവും ചേര്‍ന്നാണ് മഹിഷ്മതിക്ക് സെറ്റ് ഒരുക്കിയത്.
ഇനി ഫിലിം സിറ്റിയില്‍ എത്തിയാല്‍ രാജാമാതാവിന്റെ സിംഹാസനവും കോട്ടകൊത്തളങ്ങളും കാണികള്‍ക്കായി കാത്തിരിപ്പുണ്ട്.മണിക്കൂറുകള്‍ കാഴ്ച്ചകള്‍ കണ്ട് ചെലവിടാം.
https://www.facebook.com/Malayalivartha