പൈൽസിന് ആയുർവേദം
വേദനയും അസ്വസ്ഥതയും രക്തസ്രാവവും എല്ലാം കൊണ്ടും വളരെ അസ്വസ്ഥമായ ഒരു അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്. ഇതിന്റെ അസ്വാരസ്യങ്ങൾ ചെറുതല്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് ചികിത്സ ഉറപ്പാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. മലാശയത്തിലേയും മലദ്വാരത്തിലേയും രക്തക്കുഴലുകൾ വീങ്ങുന്ന അവസ്ഥയാണ് ഇത്.നാഗ വെറ്റിലയുടെ(ഒരു ചെടി. വള്ളി അല്ല) ഏഴു ഇലകള് എടുത്തു ഒരു കഷണം പച്ച മഞ്ഞള് ചേര്ത്തു അരച്ച് വെറും വയറ്റില് കഴിക്കുക കൂടെ ഉരിയ പശുവിന് പാല് കുടിക്കുക. ചെറിയ കുരുവാണെങ്കില് ഏഴു ദിവസം കൊണ്ടും കടുത്തത് ആണെങ്കില് 21 ദിവസം കൊണ്ടും മാറും. കൂടാതെ വയറിനകത്തുള്ള കൃമി,വിര, എന്നിവയും നശിക്കും.പാല് ഉപയോഗിക്കുന്നത് ഒരേ പശുവിന്റെ പാല് തന്നെ ആയിരിക്കണം.പല പശുവിന്റെ പാല് ആകരുത്.അത് വിഷതുല്യം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .കല്ലില് അരച്ച് വേണം മരുന്ന് ഉപയോഗിക്കാന്.മിക്സിയില് അടിച്ചു എടുക്കരുത്.ഇങ്ങനെ തുടരുന്നത് പൈല്സിനെ ഒരു പരിധിവരെ അകറ്റാൻ നമ്മെ സഹായിക്കുന്നു.
https://www.facebook.com/Malayalivartha