ദശപുഷ്പങ്ങളും അവയുടെ ഔഷധ ഗുണങ്ങളും
വീടുകളില്‍ പഴയ തലമുറക്കാര്‍ ദശപുഷ്പം നട്ടുവളര്‍ത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം. ആയുര്‍വേദ കൂട്ടുകളിലും ഒറ്റമൂലികളായും അറിയപ്പെട്ടിരുന്ന ഇവയെല്ലാം ഇന്ന് അപ്രത്യക്ഷമായി.
ചെറൂള
നീര് വരുന്നതു തടയും. മൂത്രസംബന്ധമായ അസുഖങ്ങള്‍ക്കും ഏറെ ഫലപ്രദമാണ്
ഉഴിഞ്ഞ
താരന്‍ പോകാന്‍. മുടിക്ക് കറുപ്പ് നിറം നല്‍കും.
മുക്കുറ്റി
രക്തസ്രാവത്തെ തടയും. അജീര്‍ണത്തിന് ഉത്തമം.
മുക്കുറ്റി, മുയല്‍ച്ചെവിയന്‍
മുയല്‍ച്ചെവിയന്‍
വിരശല്യം അകറ്റും. അലര്‍ജി, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്കും ഔഷധം.
നിലപ്പന
നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക്.
നിലപ്പന, പൂവ്വാംകുറുന്നല്‍
പൂവ്വാംകുറുന്നല്‍
തൊണ്ടവേദനയ്ക്കും ഉദര അസുഖങ്ങള്‍ക്കും.
കയ്യോനി
അകാലനര, മുടികൊഴിച്ചല്‍, കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക്.
കയ്യോനി, കറുക
കറുക
ധാതുസംപുഷ്ടമാണ്. പനിക്ക് ഉപയോഗിക്കും. കറുകനീര് ത്വക് രോഗങ്ങള്‍ക്ക് ഉപയോഗിക്കും.
വിഷ്ണുക്രാന്തി
ബുദ്ധിവികാസത്തിന്. അകാലനരയ്ക്ക്.
വിഷ്ണുക്രാന്തി, തിരുതാളി
തിരുതാളി
വിഷഹരമാണ്. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha