ആരോഗ്യസംരക്ഷണത്തിന് ഗ്രീന്‍ ടീ
ആരോഗ്യ സംരക്ഷണ പാനിയങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഔഷധ ഗുണമുള്ള ഒന്നാണ് ഗ്രീന്‍ ടീ . ഗ്രീന്‍ ടീ യുടെ ഗുണങ്ങള്‍ മനസിലാക്കിയ പലരും നിത്യജീവിതത്തില്‍ ഗ്രീന്‍ ടീ ശീലമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീ ക്യാന്‍സറിനെ തടയുകയും ശരീരത്തില്‍ ഉണ്ടാകുന്ന പുഴുക്കടി ചൊറി പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
ചര്‍മ്മസംരക്ഷണത്തോടൊപ്പം തന്നെ യുവത്വം നിലനിര്‍ത്തുവാനും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുവാനും ഗ്രീന്‍ ടീ സഹായിക്കുന്നു. പതിവായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് മൂലം കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും ഹൃദ്രോഗത്തെ അകറ്റിനിര്‍ത്താനും സാധിക്കുന്നു. ആസ്മയും അലര്‍ജിയും തടയുന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ്
https://www.facebook.com/Malayalivartha