ഇടതുവശം ചെരിഞ്ഞുകിടന്നുറങ്ങിയാല്‍ ഗുണങ്ങള്‍?
ഇടതുവശം വച്ച് ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന് ആയുര്‍വേദത്തില്‍ വംകുശി എന്നാണ് വിളിക്കുന്നത്.ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും പിന്നെ ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി.
കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇതുകൊണ്ട് സഹായിക്കും. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതികൊണ്ട് മാറ്റം ഉണ്ടാക്കും. അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കും. കഴുത്തുവേദനയ്ക്കും പുറം വേദനയക്കും ശമനം തരും. ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും.കരളും വൃക്കയും നന്നെ പ്രവര്‍ത്തന സജ്ജമാകും. കൂര്‍ക്കവലി നിയന്ത്രിക്കും. ഉദരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.
https://www.facebook.com/Malayalivartha