തലവേദന മാറാന്‍ തുളസിയില
തുളസിയില പിഴിഞ്ഞ നീര് ഓരോ സ്‌പൂണ്‍ വീതം രാവിലെയും വൈകുന്നേരവും കഴിക്കുന്നത് ആസ്‌തമയ്‌ക്ക് നല്ലതാണ്.
ചുമ,കഫക്കെട്ട് എന്നിവയ്‌ക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേന്‍ എന്നിവ സമം ചേര്‍ത്ത് കഴിച്ചാല്‍ മതി.
തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് മാറും.
തുളസിനീരില്‍ കുരുമുളക് ചേര്‍ത്തു കഴിച്ചാല്‍ പനി മാറും
നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും ചേര്‍ത്ത് എണ്ണയുണ്ടാക്കി തലയില്‍ തേച്ചാല്‍ മതി.
തലവേദനയ്‌ക്ക് തുളസിയില അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ മതി.
https://www.facebook.com/Malayalivartha