AYURVEDA
പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!
സന്ധിവാതത്തിന് നീലഅമരി
19 February 2015
മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ ശമിക്കുന്നതിനും പ്രസിദ്ധിപെറ്റ വിഷഹര സസ്യമാണ് നീലഅമരി. ശരീരത്തില്‍ ഏല്‍ക്കുന്ന വിഷാംശത്തെ നിര്‍വീര്യമാക്കുന്ന കഷായയോഗങ്ങളില്‍ ഇതിന്റെ വേര് ഉപയോഗിക്കുന്നു. നീലീഭൃം...
ഔഷധ ഗുണമുള്ള ജാതി
16 October 2014
ജാതി മികച്ച ഒരു സുഗന്ധദ്രവ്യം എന്നതിലുപരി വളരെയേറെ ഔഷധ ഗുണങ്ങള്‍ ഉളളതുമാണ്. കുഞ്ഞുങ്ങള്‍ക്കു തേനും വയമ്പും കൊടുക്കുന്നതിനൊപ്പം ജാതിക്കയും അരച്ചുകൊടുക്കുന്നു. വയര്‍ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാനാണ...
തലവേദന മാറാന്‍ തുളസിയില
27 September 2014
തുളസിയില പിഴിഞ്ഞ നീര് ഓരോ സ്‌പൂണ്‍ വീതം രാവിലെയും വൈകുന്നേരവും കഴിക്കുന്നത് ആസ്‌തമയ്‌ക്ക് നല്ലതാണ്. ചുമ,കഫക്കെട്ട് എന്നിവയ്‌ക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേന്‍ എന്നിവ സമം ചേര്‍ത്ത് ക...
നടുവേദനയ്‌ക്ക് ചില ഔഷധക്കൂട്ടുകളിതാ...
19 September 2014
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യ അളവിലെടുത്ത് ചൂടാക്കി വേദനയുള്ളിടത്തു തടവി പുരട്ടുക. ആടലോടകത്തിലനീരില്‍ പച്ചെണ്ണ ചേര്‍ത്തു കഴിക്കുന്നത് ശരീരവേദന ശമിപ്പിക്കും. തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീരു തേ...
എള്ളിന്റെ ഔഷധഗുണങ്ങള്‍
28 August 2014
പ്രോട്ടീന്റെ കുറവു മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും എള്ള് അത്യുത്തമമാണ്. വളരെയേറെ ഔഷധഗുണവുമുള്ള ധാന്യമാണിത്. എള്ളരച്ച് പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി സേവിക്കുന്നത് വളരെ നല്ലതാണ്. മ...
കര്‍ക്കടകക്കഞ്ഞി ഉണ്ടാക്കാം
30 July 2014
(ഒരാള്‍ക്ക് ഒരു നേരം കഴിക്കാനുള്ളത്) ഞവര അരി -100 ഗ്രാം ആഗാളി - 10 ഗ്രാം ദശമൂലകങ്ങളുടെ ചൂര്‍ണം + ത്രികടുചൂര്‍ണം - 10 ഗ്രാം ദശപുഷ്‌പങ്ങളുടെ ചൂര്‍ണം - 10 ഗ്രാം/ 25 മില്ലി തേങ്ങാപ്പാല്‍, ശര്‍ക്കര- ...
കൂവളത്തിന്റെ ഔഷധഗുണങ്ങള്‍
29 July 2014
കൂവളത്തില അരച്ച് പുരട്ടിയാല്‍ ത്വക്ക്‌രോഗങ്ങള്‍ ശമിക്കും. കൂവളത്തില നീരും ചെറുതേനും സമം എടുത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പത്തു മില്ലി കഴിച്ചാല്‍ ആരോഗ്യം സ്വന്തമാക്കാം. കൂവളത്തിന്റെ കായയുടെ ...
തൊണ്ടവേദന മാറാന്‍ വീട്ടുവൈദ്യം
21 July 2014
* ഒരു സ്‌പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക. * ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച്-പത്തു മിനിറ്റ് ചൂട...
ഔഷധപ്രീയങ്കരിയായ പാവയ്‌ക്കയുടെ ഗുണമേന്മയെന്തെന്നറിയാമോ
11 June 2014
രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ് പാവയ്‌ക്ക. വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ് പാവയ്‌ക്കകൊണ്ട് ഉണ്ടാക്കുന്നത്. പാവയ്‌ക്ക ഉപ്പേരി...
ഔഷധഗുണമേറിയ വെള്ളരി
10 June 2014
വെള്ളരി ആയുര്‍വേദപ്രകാരം വളരെ ഔഷധഗുണമുള്ളതും ശരീരക്ഷീണം മാറ്റുന്നതുമായ പച്ചക്കറിയാണ്. വെള്ളരി ചതച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ് എടുത്ത് അതില്‍ രണ്ടു ടീസ്‌പൂണ്‍ നാരങ്ങാനീര് ചേര്‍ത്തു ദിവസേന കഴിച്ചാ...
മുട്ടിനു തേയ്‌മാനമോ; പരിഹാരമുണ്ട്!
13 May 2014
എല്ലുകള്‍ക്കുണ്ടാകുന്ന തേയ്‌മാനവും ബലക്ഷയവുമാണ് ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനയ്‌ക്ക് പലപ്പോഴും കാരണമാകുന്നത്. ആയുര്‍വേദത്തില്‍ വേദനകള്‍ക്ക് ശാശ്വതപരിഹാരമുണ്ട്. ആയുര്‍വ്വേദ വിദഗ്‌ദ്ധനായ ഡോ. റാം ...
ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കാന്‍ ആയുര്‍വേദം
18 March 2014
ബുദ്ധിശക്തിയും മേധാശക്തിയും വര്‍ദ്ധിപ്പിക്കുന്ന ബ്രഹ്മി ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധസസ്യമാണ് . ബ്രഹ്മി നീര് നെയ്യില്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ഓര്‍മശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്...
രക്താദി സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള ചില നാട്ടു വിദ്യകള്‍ ഇതാ...
24 February 2014
കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്‌പൂണ്‍ വീതം കഴിക്കുക. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞെടുത്തതിനുശേഷം ആ നീരെടുത്തു കുടിക്കുക. പച്ച നെല്ലിക്കനീരില്‍ പകിതി തേന്‍ ചേര്‍ത...
മുടിയഴകിന് ആയുര്‍വേദം
21 January 2014
മുടിയുടെ ആരോഗ്യത്തിനും മുടിയഴകിനും ഹെന്ന ചെയ്യുന്നത് വളരെ നല്ലതാണ്. നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വയ്‌ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേ...
അമിത വണ്ണം കുറയ്‌ക്കാന്‍ ഫലപ്രദമായ ആയൂര്‍വേദ വിധികള്‍
12 February 2013
അമിത വണ്ണം കുറയ്‌ക്കാന്‍ ആയൂര്‍വേദത്തില്‍ ഫലപ്രദമായ വിധികള്‍ ഉണ്ടത്രേ. പ്രത്യേകം തയാറാക്കിയ ആയൂര്‍വേദ മരുന്നുകൂട്ടുകള്‍ ശരീരമാസകലം പുരട്ടി ഒരുമണിക്കൂര്‍ തുടര്‍ച്ചയായി ഉഴിയുകയാണ് ചികിത്സയില്‍ പ്രധാനം....