Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം


വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്


സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍


കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു


നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം

ആര്‍ക്കും അറിയാത്ത ഏതെങ്കിലും സുഗന്ധദ്രവ്യം ഉപയോഗിക്കുന്നുണ്ടോ ഇവർ ? ; പെർഫ്യൂം സുഗന്ധം ദീർഘനേരം നിലനിർത്താൻ ചില ട്രിക്കുകളുണ്ട്

14 JUNE 2019 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്; 'കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ' ഒക്ടോബര്‍ 10 ലോക കാഴ്ച ദിനം

മുടി സ്ട്രെയ്റ്റനിങ്ങ് അല്ലെങ്കിൽ സ്മൂത്തനിങ് ചെയ്തവരാണോ ? സ്ട്രെയ്റ്റനിങ്ങ് ചെയ്ത മുടിയ്ക്ക് വേണ്ട സംരക്ഷണങ്ങൾ ഇതൊക്കെയാണ്

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്...

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...

ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്... ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

ചിലര്‍ എപ്പോള്‍ അടുത്തുവന്നാലും നല്ല സുഗന്ധമായിരിക്കും അനുഭവപ്പെടുക. ഇവര്‍ പൂവിതളുകളാലാണോ കുളിക്കുന്നത് , അതോ ആര്‍ക്കും അറിയാത്ത ഏതെങ്കിലും സുഗന്ധദ്രവ്യം ഉപയോഗിക്കുന്നുണ്ടോ എന്നെല്ലാം നമ്മള്‍ക്ക് അത്ഭുതം തോന്നും.

വിലകൂടിയ പെര്‍ഫ്യൂമുകള്‍ ധാരാളം വാങ്ങികൂട്ടുമെങ്കിലും ഇവ പ്രതീക്ഷിച്ച ഫലം താരത്തപ്പോള്‍ പലരും നിരാശരാകാറുണ്ട്. പലതിന്റെയും സുഗന്ധം അധികനേരം നീണ്ടുനില്‍ക്കില്ലെന്നതാണ് വ്യാപകമായി കേള്‍ക്കുന്ന പരാതി. എന്നാല്‍ ഇത് പെര്‍ഫ്യൂമിന്റെ മാത്രം കുഴപ്പമല്ല. ശരീരത്തിലെ ചില പ്രത്യേക ഇടങ്ങളില്‍ പെര്‍ഫ്യൂം അടിച്ചാല്‍ സുഗന്ധം ദീര്‍ഘനേരം നീണ്ടുനില്‍ക്കും.

ശരീരത്തില്‍ ചൂട് പുറപ്പെടുവിക്കുന്ന ഇടങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. കേള്‍ക്കുമ്പോള്‍ നെറ്റിചുളിയുമെങ്കിലും പെര്‍ഫ്യൂമിന്റെ സുഗന്ധം ദീര്‍ഘനേരം നിലനില്‍ക്കാന്‍ അനുയോജ്യമായ ഇടം പൊക്കിളാണ്.

മുടിയിൽ പെര്‍ഫ്യൂം അടിക്കുന്നതും ഇതിന്റെ സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്തും. തലമുടിയില്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ഇത് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം കാരണം ഇത് മുടിയെ വരണ്ടതാക്കാന്‍ ഇടയുണ്ട്.

കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും കാരണം പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയും. അതിനാല്‍ തണുത്ത, ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക.

മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുക. വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്‌പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ്. ചെവിയുടെ പിറകില്‍ , കഴുത്ത്, കൈ മടക്ക്, കൈ തണ്ട, കാല്‍ മുട്ടിനു പിറകില്‍ എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്‍ക്കും. ചെവികള്‍ക്ക് പിന്നിലെ ഞെരമ്പുകള്‍ ചര്‍മ്മവുമായി ഏറ്റവും അടുത്തുള്ളതായതിനാലാണ് ഇവിടെ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് അധികനേരം നീണ്ടുനില്‍ക്കാന്‍ കാരണം.

അതുപോലെ തന്നെയാണ് പെര്‍ഫ്യൂമിന്റെ ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുക എന്നത്. അപകടകരമല്ലാത്തതും, അവശ്യ എണ്ണകള്‍ ചേര്‍ത്തിട്ടുള്ളതുമായ നല്ല പെര്‍ഫ്യൂമുകള്‍ വാങ്ങുക. വിയര്‍പ്പുള്ള ശരീരത്തില്‍ പെര്‍ഫ്യൂമടിക്കരുത്. കുളികഴിഞ്ഞെത്തിയാലുടന്‍ പെര്‍ഫ്യൂമടിക്കുന്നതാണ് ഉചിതം.

അതേസമയം ഉന്മേഷവും ഉണർവ്വും നൽകി ദിവസം മുഴുവൻ സുഗന്ധ പൂരിതമാക്കി നിലനിർത്താൻ സഹായിക്കുന്ന ഡിയോഡ്രെന്റുകൾക്ക്‌ നിങ്ങളെ മറ്റ്‌ ചില ബുദ്ധിമുട്ടുകളിലും പ്രതീക്ഷിക്കാത്ത രീതിയിൽ സഹായിക്കാൻ കഴിയും.

1. പുതിയ ചെരുപ്പുകൾ ഇടുമ്പോൾ കാലുകളിൽ ഉണ്ടാകുന്ന പൊള്ളലുകൾ ഒഴിവാക്കാൻ.
ഡിയോഡ്രെന്റ്‌ നിങ്ങളുടെ കാലുകളിലെ വശങ്ങളിൽ ചെരുപ്പുമായി തട്ടി നിൽക്കുന്ന ഭാഗങ്ങളിൽ പുരട്ടുക. ഇവിടെ ഡിയോഡ്രേന്റ്‌ ഒരു വിദഗ്ദ്ധയായ പോരാളിയെ പോലെ നിങ്ങളുടെ ത്വക്കിനും ചെരുപ്പിനും ഇടയിൽ പ്രവർത്തിച്ച് ത്വക്കിൽ കേടുപാടുകൾ ഉണ്ടാകുന്നത്‌ തടയുന്നു.

2. കാലുകളിലെ ദുർഗന്ധം അകറ്റാൻ.
ചിലപ്പോൾ ഇങ്ങനെ ഒന്ന്‌ നിങ്ങൾ കേൾക്കുകയോ ഇതുവരെ പരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടാകില്ല. പക്ഷേ ചെരുപ്പ്‌ ഇടുന്നതിന് മുൻപ് ഉണങ്ങിയ കാലിന്റെ അടിവശത്ത്‌ ഡിയോഡ്രെന്റ്‌ പുരട്ടുന്നത്‌ ദിവസം മുഴുവൻ നിങ്ങളുടെ കാലുകളെ ദുർഗന്ധത്തിൽ നിന്നും അകറ്റി, വിയർപ്പിന്റെ നനവിൽ നിന്നും സംരക്ഷണം നൽകാൻ സഹായകമാകും.

3. വിയർപ്പിൽ നിന്നും സംരക്ഷണം.
മാറിടത്തിന്‌ വലുപ്പം ഉള്ളവർ സാധാരണയായി അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ്‌ തൊലിപ്പുറത്ത്‌ ഉണ്ടാകുന്ന നിറവ്യത്യാസവും, ബാക്ടീരിയ – ഫംഗൽ ബാധയും. അത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇതാ ഒരു സുരക്ഷിതമായ മാർഗം. ഒരു നല്ല ഡിയോഡ്രെന്റോ/ആന്റീ പ്രെസ്പെരിന്റോ ബ്രാ ധരിക്കുന്നതിന്‌ മുൻപ്‌ മാറിടത്തിന്റെ അടിവശത്തയി പുരട്ടുക. ഇത്‌ നിങ്ങളെ ഗുരുതരമായ ത്വക്ക്‌ രോഗങ്ങളിൽ നിന്നും സംരക്ഷിക്കും.

പുറത്തേക്ക്‌ ഇറങ്ങുമ്പോൾ തന്നെ അമിതമായി മുഖവും കഴുത്തും മറ്റും വിയർത്ത്‌ ഒഴുകുന്ന സ്വഭാവം ഉള്ളവർക്കും ഡിയോഡ്രെന്റ്‌ ഗുണം ചെയ്യും. ഒരു ക്ലീയർ ഡിയോഡ്രെന്റിന്റെ തിൻ ലയർ നിങ്ങളുടെ കഴുത്തിന്‌ ചുറ്റും പുരട്ടുകയാണെങ്കിൽ അത്തത്തിലുള്ള അമിതമായ വിയർപ്പൊഴുക്ക് തടയാൻ കഴിയും. മാത്രമല്ല രാത്രി കിടക്കുന്ന സമയത്ത്‌ തലമുടി നിങ്ങളുടെ കഴുത്തിനു ചുറ്റും ഒട്ടിപ്പിടിച്ച്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ഇല്ല.

4. ശബ്ദം ഉണ്ടാക്കുന്ന വാതിലുകൾ.
നിങ്ങളുടെ വീട്ടിലേയും ഓഫീസിലേയും മറ്റും വാതിലുകൾ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ വാതിലിന്റെ വിജാഗിരികളിൽ ഡിയോഡ്രെന്റ്‌ പുരട്ടിയാൽ മതിയാകും. സുഗന്ധം നിലനിർത്തുകയുമാവാം അരോചകത്വം ഒഴിവാക്കുകയും ചെയ്യാം.

5. കുളിമുറി സുഗന്ധ പൂരിതം.
നിങ്ങൾക്ക്‌ പ്രീയപ്പെട്ട സുഗന്ധമുള്ള ഡിയോഡ്രെന്റ്‌ അതിന്റെ അടപ്പ്‌ മാറ്റി കുളിമുറിയുടെ ഒരു കോർണറിൽ വയ്ക്കുക, ഫ്രെഷ്‌ സുഗന്ധം നിലനിർത്താം

6. മുഖക്കുരു ഇല്ലാതാക്കാൻ.
ഒരു ത്വക്ക് രോഗ വിദഗ്ധൻ സമ്മതിക്കില്ലെങ്കിലും, നിങ്ങളെ ശല്യം ചെയ്യുന്ന ഒരു മുഖക്കുരു ഉണ്ടെങ്കിൽ അതിന് മുകളിൽ അല്പം ഡിയോഡ്രെന്റ് പുരട്ടുക. ആ ശല്യം പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകും.

7. ജീൻസ് ധരിക്കുമ്പോൾ.
ഒരു ടൈറ്റ് സ്കിന്നി ജീൻസ് വളരെ അനായാസേന ധരിക്കാൻ കാലുകളിൽ അല്പം ഡിയോഡ്രെന്റ് അടിച്ചാൽ മതിയാകും.

8. പ്രാണികളുടെ കുത്ത്.
നിങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും പ്രാണികൾ കടിച്ചാൽ അപ്പോൾ തന്നെ ആ ഭാഗത്ത് അല്പം ഡിയോഡ്രെന്റ് സ്പ്രേ ചെയ്താൽ മതി. അതിൽ അടങ്ങിയിട്ടുള്ള അലൂമിനിയം സാൾട്ട് പ്രാണിയുടെ കുത്തിനാൽ അനുഭവപ്പെടുന്ന വേദനയും തടിപ്പും ഇല്ലാതാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര്‍ അതോറിറ്റി  (11 minutes ago)

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വിസ് ഇന്ന് മുതല്‍  (18 minutes ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (18 minutes ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (25 minutes ago)

പ്രണവും പ്രവീണും ഫ്രോഡുകളെന്ന്...?!HUMAN RIGHT COMMISION ഇടപെട്ടതും പണി പാളി..!  (26 minutes ago)

ഒരു വരിപോലും വിടാതെ എല്ലാ സത്യവും അമ്മു കുറിച്ചത് ആ ഡയറിയിൽ..! മൂവർ സംഘത്തിന്റെ പേരടക്കം കൃത്യമായി എഴുതി അമ്മു...! കേസിലെ പ്രധാന തെളിവ് ഇങ്ങനെ  (44 minutes ago)

വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം  (45 minutes ago)

ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു  (55 minutes ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്...  (1 hour ago)

പാലക്കാട് കടുത്ത പോരാട്ടം....തുടക്കത്തില്‍ ലീഡ് ബിജെപിയ്ക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ് ഉണ്ടായി, അഞ്ചാം റൗണ്ടില്‍ സി കൃഷ്ണകുമാര്‍ വീണ്ടും മുന്ന  (1 hour ago)

ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് രണ്ടു കോടി നഷ്ടപരിഹാരം  (2 hours ago)

വയനാട് പ്രിയങ്ക ജയിച്ചു...! ഒരുലക്ഷം പിടിച്ച് ആദ്യ നീക്കം..!പ്രിയങ്ക തിളക്കം  (2 hours ago)

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (2 hours ago)

Malayali Vartha Recommends