Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചുകുട്ടികളുടെ ഉപയോഗിച്ചുകഴിഞ്ഞ ഡയപ്പർ നീക്കം ചെയ്യാൻ ഇതാ ഒരു സൂപ്പർ വിദ്യ

16 NOVEMBER 2019 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്; 'കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ' ഒക്ടോബര്‍ 10 ലോക കാഴ്ച ദിനം

മുടി സ്ട്രെയ്റ്റനിങ്ങ് അല്ലെങ്കിൽ സ്മൂത്തനിങ് ചെയ്തവരാണോ ? സ്ട്രെയ്റ്റനിങ്ങ് ചെയ്ത മുടിയ്ക്ക് വേണ്ട സംരക്ഷണങ്ങൾ ഇതൊക്കെയാണ്

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്...

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...

ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്... ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

പണ്ട് കാലങ്ങളിൽ കൊച്ചുകുട്ടികൾക്ക് നല്ല വൃത്തിയുള്ള വെള്ള തുണികൊണ്ടുള്ള നാപ്കിൻ ആണ് ഉപയോഗിച്ചിരുന്നത് ..എന്നാൽ ഇപ്പോൾ ആരും ഇത്തരം തുണികൾ ഉപയോഗിക്കാറിള്ള. കഴുകി ഉണക്കി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും സ്ഥലപരിമിതിയും തന്നെയാണ് ഇതിനു കാരണം ..എന്നാൽ ഇന്നത്തെ അണുകുടുംബത്തിൽ അതിനൊന്നും ആർക്കും സമയമില്ല. മാത്രമല്ല നഗരത്തിലെ ഫ്ലാറ്റുകളിൽ അതിനൊന്നുമുള്ള സൗകര്യങ്ങളും കുറവാണ്

അതുകൊണ്ടുതന്നെ ഇപ്പോൾ മിക്ക അമ്മമാരും വെള്ളത്തുണികൾക്ക് പകരം ഉപയോഗിക്കുന്നത് ഡയപ്പറുകളാണ് . കഴുകാനുള്ള ബുദ്ധിമുട്ടില്ലെങ്കിലും ഡയപ്പർ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്നം മൂത്രം വീണ് നിറയുന്ന ഡയപ്പർ കളയാൻ ഒരു ഇടമില്ലാത്തതാണ് , ആ തലവേദനക്കുള്ള പ്രതിവിധിയാണ് ഇവിടെ പറയുന്നത്

മൂത്രം നിറഞ്ഞ ഡയപ്പർ വെള്ളം നിറഞ്ഞ ഒരു ബക്കറ്റിൽ ഇടുക. കുറച്ച് നേരം കഴിയുമ്പോൾ ഇതിലെ ജെൽ വെള്ളം വലിച്ച് വീർക്കുന്നു. പിന്നീട് ഇതിന് പുറമേയുളള കവർ കീറിയ ശേഷം ലഭിക്കുന്ന ജെല്ലിന് പുറത്ത് മൂന്ന് സ്പൂൺ ഉപ്പ് വിതറി ഇളക്കുക. കുറച്ചു കഴിയുമ്പോൾ ഇവ അലിഞ്ഞ് വെള്ളംപോലെയാകും. ഇങ്ങനെ ലഭിക്കുന്ന വെള്ളം ബാത്ത് റൂമിലെ ക്ലോസറ്റിലൊഴിച്ച് ഫ്ലഷ് ചെയ്യാം

ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതാണെന്നു പറയാൻ കഴിയില്ല. കുഞ്ഞിന്റെ തൊലിക്കും ശരീരത്തിനും സുഖകരം പണ്ടേ പോലെയുള്ള പഴയ തുണികൊണ്ടുള്ള നാപ്കിൻ തന്നെയാണ്. അവ നനയുമ്പോൾ ഉടനെത്തന്നെ അമ്മമാർ അറിയും എന്നത് തന്നെയാണ് ഏറ്റവും പ്രധാന ഗുണം..പിന്നെ മൃദുവായ കോട്ടൺ ആയതിനാൽ സുഖകരമാണ്. അലർജിയും ഉണ്ടാവില്ല. അതുകൊണ്ട് വീട്ടിൽ, പ്രത്യേകിച്ചു പകൽ സമയങ്ങളിൽ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിക്കുന്നത് തന്നെ ആണ് നല്ലത്

മൂത്രം നനഞ്ഞ ഡയപ്പര്‍ അധികനേരമിട്ടാല്‍ ചര്‍മരോഗങ്ങള്‍ വരാനുള്ള സാദ്ധ്യതകൾ ഏറെയാണ് . മൂത്രത്തിലെ യൂറിയ ചില കുട്ടികളുടെ തുടകള്‍ക്കിടയില്‍ കുരുക്കളുണ്ടാക്കുന്നതായും കണ്ടിട്ടുണ്ട് . ഏറ്റവും കുറഞ്ഞത് നാലു മണിക്കൂര്‍ ഇടവിട്ടെങ്കിലും ഡയപ്പർ മാറ്റാന്‍ മറക്കരുത് ..മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഡ​യ​പ്പ​ർ​ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ഇ​വ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ല​വും മൂ​ത്ര​വും കു​ഞ്ഞി​ന്‍റെ ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​ലേ​ശ​മി​ല്ല.

ദീ​ർ​ഘ​നേ​രം മൂ​ത്രം കു​ഞ്ഞി​ന്‍റെ ച​ർ​മ​വു​മാ​യി സമ്പർക്ക​ത്തി​ലാ​യി​രി​ക്കു​ന്പോ​ൾ അ​ത് ച​ർ​മ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത​ ന​ശി​പ്പി​ക്കു​ന്നു. കൂ​ടാ​തെ മ​ല​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ ബാ​ക്ടീ​രി​യ​ക​ൾ മൂ​ത്ര​ത്തി​ലെ യൂ​റി​യ​യെ അ​മോ​ണി​യ​യാ​ക്കി മാ​റ്റു​ന്നു. ഇ​ത് ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്. ചെ​റു​കു​ട​ലി​ൽ​നി​ന്നും പാ​ൻ​ക്രി​യാ​സി​ൽ​നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ൻ​സൈ​മു​ക​ൾ മ​ല​ത്തി​ൽ ക​ല​രു​ന്നു​ണ്ട്. ഇ​തും ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്.

ഡയപ്പർ ധരിക്കുന്നതുമൂലമുള്ള നാപ്പിറാഷ് പൂപ്പൽ രോഗബാധയാണ് .. കുഞ്ഞിന്റെ തുടയിടുക്കിലാണ് സാധാരണയായി ഇതു കാണുക പതിവ്. കഴിയുന്നത്ര ആ ഭാഗം ജലാംശമില്ലാതെ സൂക്ഷിക്കണം. ആന്റിഫംഗൽ ഒായിന്റ്മെന്റുകളും പൗഡറുകളും വൈറ്റമിൻ–സിങ്ക് മരുന്നുകളും നാപ്പിറാഷിന് ഫലപ്രദമാണ്..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്  (13 minutes ago)

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (36 minutes ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (47 minutes ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (57 minutes ago)

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു  (1 hour ago)

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം  (1 hour ago)

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം.... വ്യാഴാഴ്ച മുതല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്  (1 hour ago)

കോഴിക്കോട് യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍....  (2 hours ago)

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്... എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും, എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷ  (2 hours ago)

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (9 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (9 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (9 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (10 hours ago)

Malayali Vartha Recommends