സ്ത്രീകള്‍ അറിയാന്‍, സ്തന വലിപ്പം കൂട്ടാന്‍ ഈ ആഹരങ്ങള്‍ ശീലമാക്കൂ...!
ശരീരപ്രകൃതത്തിന് അനുസരിച്ചുളള സ്തനങ്ങളാണ് ശരീരത്തിന് ആവശ്യം. സ്തനവലിപ്പം കൂട്ടാന്‍ വേണ്ടത് നല്ല പോഷകാഹാരമാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ആണ് സ്തനവളര്‍ച്ചയെ സ്വാധീനിക്കുന്നത്. ഈ ഹോര്‍മോണ്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രധാനമായും കഴിക്കേണ്ടതാണ്.
അരി, ഗോതമ്പ്, ബാര്‍ലി മുതലായ ധാന്യങ്ങള്‍, പശുവിന്‍ പാല്‍, മുട്ട, ഉലുവ, ആപ്പിള്‍, ചെറീസ്, പ്ലം, കാരറ്റ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മാറിടത്തിന് പ്രാധാന്യം കൊടുത്തുകൊടുക്കുന്ന രീതിയിലുള്ള നില്‍പ് നെഞ്ചിലെ പേശികള്‍ക്ക് ബലം കിട്ടാനുള്ള വ്യായാമങ്ങള്‍, സ്തനങ്ങളുടെ ഭംഗിയും വടിവും എടുത്തുകാണിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എന്നിവയും പ്രധാനമാണ്.
സ്തനവലുപ്പം കൂട്ടാന്‍ ഷീ ബട്ടര്‍ (shea butter) പോലുള്ള ക്രീമുകള്‍ ഉപയോഗിച്ചുള്ള മസ്സാജ് ചെയ്യാവുന്നതാണ്. ദിവസം മുപ്പത് മിനിട്ട് വീതം മുപ്പത് ദിവസം വരെ ചെയ്താല്‍ ഫലം കിട്ടും. ശസ്ത്രക്രിയ ചെയ്ത് സ്തനവലുപ്പം കൂട്ടുന്നത് അഭികാമ്യമല്ല. ഇത് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കാം.
https://www.facebook.com/Malayalivartha