ഇനി ഭയക്കേണ്ട, തൈറോയ്ഡ് അകറ്റാൻ സവാള മതി; രോഗികള്‍ അറിയുക ഈ ഗുണങ്ങൾ
തൈറോട് ഇന്ന് എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളെ അലട്ടുന്ന ഒന്നാണ് തൈറോട്. ഇതിനു കാരണം തൈറോക്സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്നങ്ങളാണ്. മാത്രമല്ല ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ തൈറോയ്ഡിന് വേണ്ടി ജീവിതകാലം മുഴുവനും കഴിച്ചു കൊണ്ടിരിക്കണം.
ഈ സാഹചര്യത്തിൽ വീട്ടുവൈദ്യങ്ങള്‍ ആദ്യം പരീക്ഷിയ്ക്കുന്നത് എന്ത്കൊണ്ടും നല്ലതാണ്. അതിനു വേണ്ടി സവാള ഉപയോഗിച്ച് നോക്കാം. സവാള കൊണ്ട് തൈറോയ്ഡ് അകറ്റാൻ സാധിക്കുന്നതാണ്. ഇതു ചെയ്യാന്‍ വളരെ എളുപ്പവുമാണ്. തൈറോയ്ഡ് ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്നത് ചുവന്ന സവാളയാണ്.
ഇത് ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്. ഒരു സവാള രണ്ടു പകുതിയായി നടുവേ മുറിയ്ക്കുക. തുടർന്ന് ഇതില്‍ നിന്നുള്ള ജ്യൂസെടുത്ത് കഴുത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്തായി മസാജ് ചെയ്യുക. പിന്നീട് മൃദുവായി സര്‍ക്കുലര്‍ മോഷനിലാണ് മസാജ് ചെയ്യേണ്ടത്. ഈ സവാള കഴുത്തിന്റെ ഭാഗത്തു കെട്ടി വച്ച് ഉറങ്ങുകയും ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha