യൗവ്വനം നിലനിർത്താൻ ഇതൊന്നു മതി, മുഖത്ത് പ്രായക്കൂടുതല്‍ തോന്നാതിരിക്കാൻ ഈ സിറം ഉപയോഗിക്കാം
മുഖം വളരെ സുന്ദരവും മനോഹരവുമൊക്കെ ആക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ഇതിനായി ബ്യൂട്ടി ടിപ്സുകൾ പരീക്ഷിക്കാത്ത ആരെങ്കിലുമുണ്ടോ. കാണാൻ സാധ്യത വളരെ കുറവാണ്. ഉള്ള പ്രായം ചര്‍മത്തിന് തോന്നരുതെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. ഇതിനായി ക്രീമുകളും മറ്റും മാറി മാറി പരീക്ഷിക്കുന്നവരും കുറവല്ല.
എന്നാൽ ഇതിനായി വീട്ടിൽ തന്നെ സിറം ഉണ്ടാക്കാം. ബദാം ഓയില്‍ , മുരിങ്ങ എണ്ണ എന്നിവയാണ് ഇതിനായി വേണ്ടത്. ബദാം ഓയില്‍, മുരിങ്ങ എണ്ണ, ഏതെങ്കിലും അവശ്യ എണ്ണ എന്നിവയാണ് ആവശ്യമുള്ള ചേരുവകള്‍ ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് ഉപയോഗിക്കാം. ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് നല്ലൊരു സിറമായി നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha