മുടി സ്ട്രെയ്റ്റനിങ്ങ് അല്ലെങ്കിൽ സ്മൂത്തനിങ് ചെയ്തവരാണോ ? സ്ട്രെയ്റ്റനിങ്ങ് ചെയ്ത മുടിയ്ക്ക് വേണ്ട സംരക്ഷണങ്ങൾ ഇതൊക്കെയാണ്
മുടി സ്ട്രെയ്റ്റനിങ്ങ് അല്ലെങ്കിൽ സ്മൂത്തനിങ് ചെയ്യുന്നവരാണ് നമ്മിൽ പലരും. എന്നാൽ അത് ചെയ്താൽ മാത്രം പോരാ. ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചില്ലെങ്കിൽ മുടിക്ക് മുട്ടൻ പണി കിട്ടും. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സ്ട്രെയ്റ്റനിങ്ങ് ചെയ്ത മുടിയ്ക്ക് വേണ്ട സംരക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നിർദേശങ്ങൾ ബ്യൂട്ടിഷ്യൻ സൗമ്യ നമ്മളോട് പങ്കു വയ്ക്കുകയാണ്;
https://www.facebook.com/Malayalivartha