നിങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയോ?.. എങ്കില്‍ ഉറപ്പിച്ചോളു ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നിരിയ്ക്കും
ചിട്ടയല്ലാത്ത ഭക്ഷണക്രമം കൊണ്ടും തെറ്റായ ജീവിതശൈലി കൊണ്ടും ഹൃദ്രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. അന്‍പതുവയസിലും അറുപത് വയസിലും ഉണ്ടാകുന്ന അറ്റായ്ക്ക് ഇന്ന് 25നു ശേഷം എപ്പോള്‍ വേണമെങ്കിലും വരാം എന്നായിരിക്കുന്നു.
ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് ഇതിനു കാരണം. താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക. കാരണം ഹൃദയാഘാതം ഉണ്ടാകുന്നതിനു ഒരു മാസം മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം.1, ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും ശക്തമായ തളര്‍ച്ചയും ക്ഷീണവും തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ശരീരത്തിലെ രക്തപ്രവാഹം കുറഞ്ഞുവരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
2, ശരീരം അമിതമായി വിയര്‍ക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
3, നെഞ്ചില്‍ ഭാരം ഇരിക്കുന്ന പോലെ തോന്നുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്താല്‍ അവഗണിക്കരുത്. ഈ വേദന തോളിലേയ്ക്കും കൈകളിലേയ്ക്കും പുറത്തേയ്ക്കും വ്യാപിച്ചാല്‍ സൂക്ഷിക്കുക.
4, മുകളില്‍ പറഞ്ഞ ലക്ഷണങ്ങളൊടൊപ്പം ശക്തമായ ജലദോഷം പനി എന്നിവ ഉണ്ടാകുന്നതും അവഗണിക്കാതിരിക്കുക. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.
5, ശക്തമായ ശ്വാസതടസം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്. രക്തപ്രവാഹം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്.
https://www.facebook.com/Malayalivartha