30 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാന്‍ ജാപ്പനീസ് പാനീയം
ജപ്പാന്‍കാര്‍ അധികം വണ്ണം വയ്ക്കുന്നവരല്ല. ഭാരം കുറച്ചു കൂടി എന്ന അവസ്ഥ വരുമ്പോള്‍ അത് കുറയ്ക്കാന്‍ പരമ്പരാഗതമായി അവരുടേതായ രീതികള്‍ സ്വീകരിക്കാറുമുണ്ട്. അതിലൊന്നാണ് സോയാബീന്‍ സീഡ്., തേന്‍, കൊഴുപ്പു കളഞ്ഞ പാല്‍ എന്നിവ കൊണ്ട് തയ്യാറാക്കിയ പാനീയം. സോയാബീന്‍-1 ടേബിള്‍ സ്പൂണ്‍, തേന്‍-1 ടേബിള്‍ സ്പൂണ്‍, തിളപ്പിച്ച പാല്‍-അരക്കപ്പ് എന്നീ ക്രമത്തിലെടുക്കുക.
ഈ മൂന്നു ചേരുവകളും ചേരുമ്പോള്‍ ശരീരത്തില്‍ മൂന്നു പ്രക്രിയ വഴിയാണ് തടി കുറയുക. ഇത് വിശപ്പു കുറയാന്‍ സഹായിക്കും, ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും, അപയചപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി ശരീരത്തിന്റെ തടി കുറയുകയും ചെയ്യും.
ഈ പാനീയത്തിനൊപ്പം കൃത്യമായ വ്യായാമമുറകള്‍ കൂടി ചെയ്താല്‍ മെലിഞ്ഞു നല്ല ഫിറ്റായ ശരീരം ലഭിയ്ക്കും. ഇതു തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. സോയബീന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക.
ഇതു മറ്റു രണ്ടു ചേരുവകള്‍ക്കൊപ്പം ചേര്‍ത്തരച്ച് തയ്യാറാക്കാം. രാത്രി ഭക്ഷണശേഷം ഇതു സ്ഥിരമായി ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുക. മാസം 10 കിലോ വരെ കുറയുന്നത് ഗ്യാരന്റി.
https://www.facebook.com/Malayalivartha