വെറുംവയിറ്റില്‍ ഈ പാനീയം കുടിച്ചാല്‍...
ആയൂര്‍വേദത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ് അയമോദകം. വെറുംവയിറ്റില്‍ ഈ പാനീയം കുടിച്ചാല്‍ രണ്ടാഴ്ചകൊണ്ട് ആരോഗ്യപരമായ മാറ്റങ്ങള്‍ തിരിച്ചറിയാനാകും. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. അമിതവണ്ണം കുറയ്ക്കാനും, ദഹനക്കേടിനം, ഗ്യാസ്ട്രബിളിനും എല്ലാം അയമോദകം തന്നെയാണ് ബെസ്റ്റ് മരുന്ന്. എത്ര പഴകിയ പ്രമേഹം വരെ മാറ്റാം, 5 ദിവസം പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും അയമോദകം ശീലിയ്ക്കാം. എന്നാല്‍ വെറും അഞ്ച് ദിവസം കൊണ്ട് അഞ്ച് കിലോ വരെ കുറയ്ക്കും അയമോദകം. എങ്ങനെയെന്ന് നോക്കാം.
ഒരു പിടി അയമോദകം ഒരു നാരങ്ങ ഒരു കപ്പ് വെള്ളം എന്നിവയാണ് വേണ്ടത്. ശേഷം അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുക.അമിത കലോറി കുറയുന്നു അഞ്ച് ദിവസത്തിനുള്ളില്‍ ശരീരത്തിലെ അമിത കലോറി കുറയുന്നു. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ട്യൂമറിനെ വരെ പ്രതിരോധിയ്ക്കും ട്യൂമര്‍ വരെ തടയുന്നതിന് അയമോദകത്തിന് കഴിയുന്നു. അയമോദകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ട്യൂമറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ളതാണ്. ആര്‍െ്രെതറ്റിസിന് പരിഹാരം കാണാന്‍ അയമോദകം ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.
https://www.facebook.com/Malayalivartha