Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BODY CARE

ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്; 'കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ' ഒക്ടോബര്‍ 10 ലോക കാഴ്ച ദിനം

09 OCTOBER 2024 04:06 PM ISTമലയാളി വാര്‍ത്ത
കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആദ്യമായി യാഥാര്‍ത്ഥ്യമാകുന്നത്. ഒരു ...

പാലുണ്ണി അഥാവ സ്‌കിന്‍ ടാഗ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ചര്‍മത്തിനു മുകളില്‍, പ്രത്യേകിച്ചു കഴുത്തിലും മറ്റുമായി കണ്ടു വരുന്ന പാലുണ്ണി ആരോഗ്യ സൂചനകള്‍ കൂടിയാണ്

28 September 2020

പാലുണ്ണി അഥാവ സ്‌കിന്‍ ടാഗ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ചര്‍മത്തിനു മുകളില്‍, പ്രത്യേകിച്ചു കഴുത്തിലും മറ്റുമായി കണ്ടു വരുന്ന ഇത് വെളുത്ത നിറത്തിലും അല്‍പം...

വി​റ്റാ​മി​ൻ​ ​ഡി​യും​ ​സി​യും​ ആവശ്യത്തിന് ​ഉ​ണ്ടെ​ങ്കിൽ പിന്നെ കോവിഡിനെയും തടഞ്ഞുനിർത്താം ! രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വി​റ്റാ​മി​ൻ​ ​ഡി​യും​ ​സി​യും​

21 September 2020

കൊ​റോ​ണ​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഇ​നി ക​ണ്ടു​പി​ടി​ക്കാ​ന്‍ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ. രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള ഒ​രാ​ള്‍ക്ക് രോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും രോ​ഗ തീ​വ്ര​ത കു​റ​യ്ക്കു​ന...

ഈ മാസ്കുകള്‍ ഉപയോഗിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ..വിവിധ തരം മാസ്കുകളെ പറ്റി കൂടുതൽ അറിയാം……

05 June 2020

നമ്മുടെ ലോകം ഇന്ന്  കൊറോണ എന്ന മഹാവിപത്തിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്.ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള കഠിനശ്രമത്തിലാണ് ലോകം. സോപ്പോ, സാനിറ്റൈസറോ, ഹാന്‍ഡ് വ...

അമ്മയുടെ വയറ്റില്‍ ഒന്‍പതു മാസക്കാലവും കുഞ്ഞെന്തു ചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? . ഇടയ്ക്കുള്ള ചവിട്ടും ഉറക്കവും മാത്രമല്ല, വയറ്റില്‍ കുഞ്ഞാവ ചെയ്യുന്നത്. അമ്മ ചെയ്യുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളോട് കുഞ്ഞുവാവ പ്രതികരിക്കുകയും ചെയ്യും എന്നറിയാമോ?

03 June 2020

അമ്മയുടെ വയറ്റില്‍ ഒന്‍പതു മാസക്കാലവും കുഞ്ഞെന്തു ചെയ്യുന്നുവെന്ന് അറിയാമോ? . ഇടയ്ക്കുള്ള ചവിട്ടും ഉറക്കവും മാത്രമല്ല, വയറ്റില്‍ കുഞ്ഞാവ ചെയ്യുന്നത്. നമുക്കറിയാത്ത പല കാര്യങ്ങളിലൂടെയും ആക്ടീവാണ് വയറ്റ...

ഇടത് മൂക്ക് കുത്തിയാൽ ഗർഭധാരണ ശേഷി വർധിക്കുമെന്ന് പഠനറിപ്പോർട്ട്

30 May 2020

സ്ത്രീകളുടെ മൂക്ക് കുത്തുന്നത് സൗന്ദര്യത്തിനു മാത്രമല്ല അതിൽ ആരോഗ്യപരമായ കാര്യങ്ങളുമുണ്ടെന്നു പഠനറിപ്പോർട്ട് .പണ്ട് കാലത്ത് സൗന്ദര്യത്തിനും അലങ്കാരത്തിനുമായി ചെയ്യുന്നതും വിശ്വാസത്തിന്റെ പേരില്‍ ചെയ്യ...

പുരുഷന്റെ താടി സൗന്ദര്യ ലക്ഷണം മാത്രമല്ല ...മുഖ സംരക്ഷണത്തിനും ..പുതിയ പഠന റിപ്പോർട്ട്

14 May 2020

നല്ല കട്ടിയുള്ള കറുത്ത താടി പുരുഷന്മാർക്ക് അഴക് മാത്രമല്ല വേണമെങ്കിൽ ഒരു ഇടിയൊക്കെ താങ്ങാനുള്ള കരുത്തും നൽകും.ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. താടിയുണ്ടായാൽ പല ഗുണങ...

കൊറോണയിൽ നിന്നും നമ്മുടെ വാഹനങ്ങളെയും സംരക്ഷിക്കാം..ശ്രദ്ധിക്കേണ്ടത് എന്തൊക്കെ..ഇവ പരീക്ഷിക്കാം...കൊറോണ വൈറസിൽ നിന്നും വാഹനങ്ങളെ എങ്ങനെ അണുവിമുക്തമാക്കാം

18 March 2020

കൊറോണ വൈറസിനെ നേരിടാൻ ഒറ്റക്കെട്ടായി പോരാടുകയാണ് ലോകം മുഴുവൻ. ഉയർന്നുവരുന്ന മരണ നിരക്കും രോഗികളുടെ എണ്ണവും ആശങ്ക വർധിപ്പിക്കുന്നുണ്ടെങ്കിലും ആത്മവിശ്വാസം കൈവിട്ടിട്ടില്ല ആരോഗ്യവകുപ്പ്. എല്ലാ രാജ്യങ്ങള...

കൊച്ചുകുട്ടികളുടെ ഉപയോഗിച്ചുകഴിഞ്ഞ ഡയപ്പർ നീക്കം ചെയ്യാൻ ഇതാ ഒരു സൂപ്പർ വിദ്യ

16 November 2019

പണ്ട് കാലങ്ങളിൽ കൊച്ചുകുട്ടികൾക്ക് നല്ല വൃത്തിയുള്ള വെള്ള തുണികൊണ്ടുള്ള നാപ്കിൻ ആണ് ഉപയോഗിച്ചിരുന്നത് ..എന്നാൽ ഇപ്പോൾ ആരും ഇത്തരം തുണികൾ ഉപയോഗിക്കാറിള്ള. കഴുകി ഉണക്കി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും സ്ഥ...

അയാളെ പോലെ ഭംഗിയുണ്ടയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ പലർ; എന്നാൽ നമ്മുടെ സൗന്ദര്യം നിർണ്ണയിക്കുന്നത് ആരെന്നറിയാമോ ? ശാസ്ത്ര ലോകത്തിന്റെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തൽ

23 October 2019

നമ്മുടെ സൗന്ദര്യം അവകാശമാണ് എന്ന പരസ്യ വാചകം കേട്ടിട്ടില്ലേ ? അത് ശെരിയാണ്. നമ്മുടെ സൗന്ദര്യം നമ്മുടെ അവകാശം തന്നെയാണ്. അത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ ഭംഗിയും അഴകും വർധിപ്പിക്കാൻ നമ്മൾ പല കാര്യ...

നെെറ്റ് ഷിഫ്റ്റിലാണോ നിങ്ങളുടെ ജോലി ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; തടി കേടാകാതെ കാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

02 September 2019

പണ്ടൊക്കെ 12 മണിക്കൂർ ഉറക്കം .12 മണിക്കൂർ ജോലി എന്ന അവസ്ഥയായിരുന്നു. എന്നാൽ മാറുന്ന തൊഴിൽ സാഹചര്യങ്ങൾ തൊഴിലിന്റെ സമയത്തിനും മാറ്റങ്ങൾ കൊണ്ട് വന്നു. ഇപ്പോൾ പകൽ മാത്രമല്ല രാത്രിയും ജോലി ചെയ്യേണ്ടുന്ന മേ...

നിങ്ങൾ കഷണ്ടി ഉള്ളവരാണോ? പേടിക്കേണ്ട കഷണ്ടിയുള്ളവരെ സംബന്ധിച്ചുള്ള പുതിയ പഠനറിപ്പോര്‍ട്ടുകള്‍ പുറത്ത്..

02 September 2019

സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് കഷണ്ടി. ഇതിൻറെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി ആണ്. മനു...

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് വ്യായാമം ചെയ്യുന്നതിൽ ഏറ്റവും പിന്നിൽ ..കുറഞ്ഞത് 30 മിനിറ്റ് തുടർച്ചയായ നടത്തം, കാൽനടയാത്ര, നൃത്തം, ഓട്ടം, നീന്തൽ, അല്ലെങ്കിൽ ഗെയിമുകൾ അല്ലെങ്കിൽ സ്പോർട്സ് എന്നിവയിലേതെങ്കിലും നിർബന്ധമായി ചെയ്യാൻ കുടുംബാഗങ്ങളെ പ്രേരിപ്പിക്കണം...

31 August 2019

ആരോഗ്യമുള്ള ഇന്ത്യൻ ജനതയെ വാർത്തെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്'. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും കാലിക പ്രാധാന്യമുള്ളതുമായ വിഷയമാണിത് പൊതുവ...

കൂടുതൽ സോപ്പിടണ്ട കേട്ടോ; പണി കിട്ടും ; സോപ്പ് ഉപയോഗിക്കുന്നവർ അറിയാൻ

29 August 2019

രണ്ടു നേരവും കുളിക്കുന്ന ശീലമുള്ളവരാണ് നാം ഓരോരുത്തരും. കുളിക്കുമ്പോൾ സോപ്പ് തേയ്ച്ചു കുളിച്ചില്ലെങ്കിൽ നമ്മുക്ക് തൃപ്തി വരില്ല. ശരീരത്തിലെ ബാക്ടീരിയകളെ അകറ്റാനും അഴുക്ക് കളയാനുമൊക്കെയാണ് സോപ്പ് ഉപയോഗ...

ദേഹത്ത് എണ്ണ തേയ്ക്കുമ്പോള്‍ ചില പ്രത്യേക ഭാഗങ്ങളില്‍ എണ്ണ തേയ്ക്കുന്നത്ആരോഗ്യത്തിനു വളരെ ഏറെ ഗുണം ചെയ്യും...പ്രത്യേകിച്ച് കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത്...

25 August 2019

വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണോ അല്ലയോ എന്ന വിഷയത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. വെളിച്ചെണ്ണ ഹൃദ്രോഗത്തിനും കൊളസ്‌ട്രോൾ കൂടാനും കാരണമാകും എന്ന് ചിലർ പറയുമ്പോൾ വെളിച്ചെണ്ണ, ശരീരത്തിലെ ഇന്‍സുലിന്‍ ന...

ഇങ്ങനെയൊക്കെ ഷാംപൂ ചെയ്‌താൽ മുടിക്ക് പണി ഉറപ്പ്; മുടി ഷാംപൂ ചെയ്യാം ഈ കാര്യങ്ങൾ അറിഞ്ഞ ശേഷം

10 August 2019

കുളിക്കുമ്പോൾ കൈ എത്തും ദൂരത്തുള്ള ഷാംപൂ എടുത്തു തലയിൽ തേച്ചു പിടിപ്പിച്ച ശേഷം ഒരു കഴുകൽ. ഇങ്ങനെ ഷാംപൂ ചെയ്യലാണ് പലരുടെയും പതിവ്. പലരും തലയിൽ തേച്ച ഷാംപൂ നന്നായി കഴുകി കളയുക പോലുമില്ല. മുടി വൃത്തിയാക്...

Malayali Vartha Recommends