BODY CARE
ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്സ്പ്ലാന്റേഷന് യൂണിറ്റ്; 'കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ' ഒക്ടോബര്‍ 10 ലോക കാഴ്ച ദിനം
അയഞ്ഞ മാറിടങ്ങൾ സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണോ... എങ്കിലിതാ, ഉറപ്പേകും വിദ്യകൾ
14 September 2021
ഒട്ടുമിക്ക സ്ത്രീകൾക്കും കൂടുതലായി അലട്ടുന്ന പ്രശ്നമാണ് അയഞ്ഞു തുങ്ങുന്ന മാറിടങ്ങള്‍. പ്രായക്കൂടുതല്‍ സ്ത്രീകളുടെ ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്നതു പോലെ തന്നെ മാറിടങ്ങളിലും മാറ്റമുണ്ടാക്കുന്നത് പ്രധാന...
മുടി വളരാൻ നിങ്ങൾ എന്തൊക്കെ വഴികൾ നോക്കുന്നുണ്ട്!! എങ്കിലിതാ, നെല്ലിക്ക ഉപയോഗിക്കേണ്ടത് ഇങ്ങനെ ..
13 September 2021
ഒട്ടുമിക്ക സ്ത്രീകൾക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മുടി. നിരവധി പേർ മുടി വളരാൻ ഒരുപാട് ശ്രമങ്ങൾ നടത്താറുണ്ട്, എങ്കിൽ അതൊക്കെ പാഴായി പോകുന്നെങ്കിലോ, എന്നാൽ മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വസ്ത...
വര്‍ക്കൗട്ടിന് ശേഷം എന്ത് ഭക്ഷണം കഴിക്കണം..!? ഈ ആറ് ഭക്ഷണങ്ങള്‍ ഏറെ ഗുണകരം
13 September 2021
നമ്മുടെ ആരോഗ്യത്തിനേറെ ആവശ്യമായ ഒന്നാണ് വ്യയാമം. അതുപോലെ തന്നെ വ്യായാമത്തിന് ശേഷം നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വര്‍ക്കൗട്ടുകള്‍ മാത്രം എപ്പോഴും കഠിനമായി ചെയ്തത് കൊണ്ട് മാത്രം ...
പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്; വിഷമിക്കണ്ട നമ്മുടെ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്; ഫലം ഉറപ്പ്
12 September 2021
മുഖസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. മൂക്കിലും താടിയിലും മുഖത്ത് പലയിടങ്ങളിലും ഇവ കാണാറുണ്ട്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് വൈറ്റ്ഹെഡ്സ്, മുഖക്...
ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും അവോക്കാഡോ!, ഈ മൂന്ന് രീതികള്‍ പരീക്ഷിക്കൂ
08 September 2021
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴവര്‍ഗമാണ് അവോക്കാഡോ. ആരോഗ്യത്തോടൊപ്പം തന്നെ ചര്‍മ്മത്തെ സംരക്ഷിക്കാനും ഏറ്റവും മികച്ചതാണ് അവോക്കാഡോ. കാരണം അവശ്യ വിറ്റാമിനുകളും പോഷകങ്ങളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ച...
മുഖത്തെ പാടുകളും കുഴികളും മായ്ക്കാന്‍ മാര്‍ഗം വീട്ടിലുണ്ട്!, വെള്ളരിക്ക മിക്സ് ഇങ്ങനെ തയ്യാറാക്കി നോക്കൂ
08 September 2021
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മുഖത്തെ കറുത്ത പാടുകളും കുഴികളും. ഇതിന് പലവിധത്തിലുള്ള പ്രതിവിധകളും പരീക്ഷിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ മുഖത്തെ കുഴികള്‍ മറയ്ക്കാനുള്ള ഒരു എളുപ്പ വ...
ഗര്‍ഭനിരോധന ഗുളികകൾ കഴിക്കുന്നത് ശരീരത്തെ ബാധിക്കുമോ?? ഇനിയുമുണ്ടോ സംശയങ്ങൾ.... പരിഹാരമിതാ!!
08 September 2021
വളരെ ഫലപ്രദവും പരാജയനിരക്ക് കുറവുമാണ് എന്നതാണ് ഗര്‍ഭനിരോധന ഗുളികകളുടെ പ്രത്യേകത. എന്നാല്‍ ഇവ കൃത്യമായി കഴിക്കാതിരിക്കുന്നത് പരാജയനിരക്ക് കൂടാന്‍ ഇടയാക്കും. ഗര്‍ഭനിരോധന ഗുളികകളെക്കുറിച്ചുള്ള തെറ്റിദ്...
ആല്‍മണ്ട് ബട്ടര്‍ കഴിക്കൂ: ഗുണങ്ങള്‍ നിരവധി; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉറപ്പായും പമ്പ കടക്കും
07 September 2021
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആല്‍മണ്ട് ബട്ടര്‍. ആല്‍മണ്ട് ബട്ടറില്‍ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമായ സെലിനീയം ആല്മണ...
ഗർഭ കാലത്ത് മനസ്സ് ചാഞ്ചാടുന്നവരും തകരുന്നവരുമുണ്ടോ?? അമ്മയാകുന്നുന്നതിന് മുന്നേയുള്ള തയ്യാറെടുപ്പുകളിൽ ആരോഗ്യത്തോടെയിരിക്കാൻ ചില കാര്യങ്ങൾ...
06 September 2021
അമ്മ ആകുന്നത് ജീവിതത്തിലെ വലിയൊരു സന്തോഷമാണ്. ഒട്ടു മിക്ക സ്ത്രീകളും ഇക്കാലയളവിനെ വളരെ അധികം സ്നേഹിക്കുന്നുണ്ട്. എന്നാൽ പല സ്ത്രീകളും ഈ കാലഘട്ടത്തിൽ മാനസിക സംഘർഷങ്ങൾ അനുഭവിന്നുമുണ്ട്. അമ്മ എത്ര സന്തോഷ...
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖക്കുരു പോകുന്നില്ലേ? ഈ ശീലം നിങ്ങൾക്കുണ്ടോ? പിന്നെ എങ്ങനെ മുഖക്കുരു മാറും? ഇതൊക്കെ ഒന്ന് ട്രൈ ചെയ്യു; ഫലം ഉറപ്പ്
06 September 2021
പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും മുഖക്കുരുവിനെ അകറ്റാൻ കഴിയുന്നില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായിട്ടും മുഖത്തിൽ നിന്നും കുരുക്കളെ അകറ്റിനിർത്താം. നമ്മൾ ചെയ്യുന്ന ചില അശ്രദ്ധമായ കാര്യങ്ങളാണ് മു...
മുഖക്കുരു എന്ന പ്രശ്നത്തിന് പരിഹാരം കാണാം!, വീട്ടില്‍ തന്നെ പരീക്ഷിക്കാം ഈ എട്ട് മാര്‍ഗങ്ങള്‍
06 September 2021
കൗമാരക്കാരിലടക്കം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു മാറാന്‍ എല്ലാ വഴികളും മിക്കവരും പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു ...
ആരോഗ്യ സംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനും ഈ ജ്യൂസുകള്‍ ശീലമാക്കൂ..ഫലം ഉറപ്പ്!
04 September 2021
സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് സ്ത്രീകള്‍. ബ്യൂട്ടിപാര്‍ലറുകളില്‍ പോകാത്തവരും, പല സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള് വാങ്ങി ഉപയോഗിക്കാത്തവരായും ആരുമുണ്ടാകില്ല.എന്നാല്‍ ചര്‍മ്മത്തെ ആരോഗ്യത്ത...
എന്റമ്മോ! രണ്ടു മാസംകൊണ്ട് 62-ൽനിന്ന് 52 ലേക്കോ... ഇതിന് പിന്നിലെ രഹസ്യം പുറത്താക്കി അമേയ മാത്യു
03 September 2021
കരിക്ക് വെബ്സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നേടിയ അമേയ മാത്യു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുവായ താരം കുറഞ്ഞ സമയം കൊണ്ടാണ് വണ്ണം കുറച്ച് ഫിറ്റ്നസ് നേടിയെടുത്തത്. ഇപ്പോഴിതാ വണ്ണം കുറച്ചത് എങ്ങനെയെന്...
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്: ഇത് എങ്ങനെ കുറയ്ക്കാം...പഠനറിപ്പോര്‍ട്ട് പുറത്ത്
03 September 2021
പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശര...
ദീർഘ നേരം ഇരിക്കുന്ന സ്വഭാവം നല്ലതല്ല; ജോലിസ്ഥലത്ത് ഇരിക്കുമ്പോൾ അല്‍പ്പനേരം എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യണം; ഇടിയ്ക്കിടെ ശരീരം സ്ട്രെച്ച് ചെയ്യുക; അറിയാം നട്ടെല്ലിന്റെ ആരോഗ്യം കാക്കാനുള്ള വഴികൾ
03 September 2021
നട്ടെല്ലിന്റെ ആരോഗ്യം നാം അതീവ ശ്രദ്ധിയോടെ പാലിക്കേണ്ടുന്ന ഒരു കാര്യമാണ് .അതിന്റെ ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യണമേ എന്ന നോക്കാം . നില്‍ക്കുമ്പോഴും, കുനിയുമ്പോഴും ഇരിക്കുമ്പോഴും, കിടക്കുമ്പോഴും നമ്മള...