BODY CARE
ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്; 'കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ' ഒക്ടോബര്‍ 10 ലോക കാഴ്ച ദിനം
ഇത് ദിവസവും കഴിക്കുക, ഫലം ഉറപ്പ്...!! ഫ്ളാക്സ് സീഡ് തൈറോയ്ഡ് രോഗികള്‍ക്ക് ഗുണകരം
01 September 2021
30 വയസ്സുള്ളപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം, എപ്പോഴും പ്രകോപിപ്പിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ കാണുകയാണെങ്കില്‍, നിശബ്ദ കൊ...
ആപ്പിൾ ആള് ചില്ലറക്കാരനല്ല...!!ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും കാത്തു സൂക്ഷിക്കാന്‍ ഇവൻ ബഹുകേമൻ, ആപ്പിളിന്റെ ആരും അറിയാത്ത ഗുണങ്ങൾ ഇതാണ്
01 September 2021
ആപ്പിള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രദാനം ചെയ്യാനും ആപ്പിളിന് കഴിവുണ്ട്. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിച്ചു ചര്‍മ്മത്തിന്‍റെ സൗന്ദര്യവും ചെറുപ്പവ...
രക്തസമ്മര്‍ദ്ദം പെട്ടെന്ന് വര്‍ദ്ധിക്കുകയാണെങ്കില്‍ പരിഭ്രാന്തരാകരുത്! ഈ കാര്യങ്ങൾ ചെയ്യുക ബി പി ഉടനെ തന്നെ സാധാരണ നിലയിലാകും...
01 September 2021
പണ്ടത്തെപ്പോലെ ഓൾ ഇപ്പോൾ, ശരീരംഎത്രയൊക്കെ നന്നായി സൂക്ഷിച്ചാലും ഇപ്പോഴും പല തരത്തിലെ രോഗങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ പ്രതിവര്‍ഷം 200 ദശലക്ഷത്തിലധികം ആളുകള്‍ ഉയര്...
പുരികക്കൊടികളുടെ അഴകിന് മാറ്റ് കൂട്ടാൻ ആര്യവേപ്പിലയ്ക്കും ആവണക്കെണ്ണയ്ക്കുമൊപ്പം ഇതൊക്കെ ചേർക്കൂ; ഫലം ഉറപ്പ്
01 September 2021
മുഖത്തിന്റെ ഭംഗി കൂട്ടാൻ വേണ്ടി നമ്മളാൽ കഴിയുന്ന എല്ലാ സൗന്ദര്യപരമായ കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. പലർക്കും വില്ലുപോലെ വളഞ്ഞ പുരികം വളരെയധികം ഇഷ്ടമാണ്. പലരുടെയും വില്ലുപോലെ വളഞ്ഞ പുരികം നോക്കി നാം ...
ഗർഭിണികൾക്ക് ആരോഗ്യം സംരക്ഷിക്കാൻ ഇതാ ഒരു വഴി; പ്രസവം സുഖകരമാകാന്‍ ദിവസേന ഇത് ചെയ്താൽ മതി!!
31 August 2021
ഗർഭിണികൾ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടവരാണ്. ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ അനുഭവങ്ങളില്‍ ഒന്നാണ് അമ്മ ആകുക എന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭാഗ്യം അനുഭവിക്കാന്‍ അവസരം ലഭിക്കാറില്ല. പിരിമുറുക്കം...
സ്ത്രീകൾക്ക് പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് എന്താണെന്നോ? ഇത് നിങ്ങളിലേക്ക് അവരെ കൂടുതൽ അടുപ്പിക്കുന്നു! ഇനിയും അറിയാതിരിക്കരുതേ
31 August 2021
പുരുഷന്മാരും സ്ത്രീകളും പരസ്പരം ആകർഷിക്കുക എന്നത് പ്രകൃതി നിയമമാണ്. പ്രത്യുൽപാദനത്തിന് ജീവന്റെ തുടർച്ചയ്ക്കുമെല്ലാം ഇത് വളരെ അത്യാവശ്യമായ കാര്യമാണ്. ഇണകളെ പരസ്പരം ആകർഷിക്കുന്നതിൽ കുറെ ഘടകങ്ങൾ മറഞ്ഞിരി...
അമിതവണ്ണത്തിന് വിട...!! ഈ അഞ്ച് തരം ചായകള്‍ വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കും
29 August 2021
ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ലാത്ത ഒരു വെല്ലുവിളിയാണ്. ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണക്രമവും വ്യായാമവും നിങ്ങളുടെ പല ചെറിയ ശീലങ്ങളും ഉപയോഗ പ്രദമാണ്. ചായയെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നതു പോല...
സ്വകാര്യ ഭാഗത്ത് ഷേവിംഗ് ബ്ലേഡ് ഉപയോഗിയ്ക്കരുത്! കാരണം ഇത്... ക്രീമുകൾ ഉപയോഗിച്ചാലോ സംഭവിക്കുന്നത് മറ്റൊന്ന്
29 August 2021
ശരീര ഭാഗങ്ങളില്‍ രോമം വളരുന്നത് സ്വാഭാവിമാണ്. ഇങ്ങനെ രോമം വളരുന്ന ഭാഗങ്ങളില്‍ സ്വകാര്യഭാഗവും ഉൾപ്പെടും. സ്വകാര്യ ഭാഗത്തെ രോമം നീക്കം ചെയ്യാത്തതായി ആരും തന്നെ കാണില്ല. ഒട്ടുമിക്ക ആളുകളും ഈ ഭാഗത്തെ രോമം...
വില കുറഞ്ഞ ലിപ്സ്റ്റിക്കുകൾ ഉപയോഗിച്ച് ചുണ്ടുകൾ കറുത്ത് നിറം മങ്ങി തുടങ്ങിയോ? ഇതാ ചുണ്ടുകളുടെ നിറം വീണ്ടെടുക്കാൻ ചില പൊടി കൈകൾ
28 August 2021
മുഖസൗന്ദര്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകൾ... നഷ്ടപ്പെട്ട ചുണ്ടിന്‍്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവഴികള്‍ പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നത് പലര്‍ക്കും അറി...
ദിവസവും മടിപ്പിടിച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് കാൻസർ! പ്രതിവിധി ഇത് മാത്രം... ദിവസവും ചെയ്യാൻ മറക്കല്ലേ
28 August 2021
ശരീരത്തിന് പ്രാധാന്യം നൽകുന്നവരാണ് ഓരോ മലയാളിയും... ആരോഗ്യപൂർവ്വമായ ശരീരത്തിനാണ് നല്ല വ്യായാമവും നൽകുന്നത്. ദിവസവും രാവിലെ 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രോഗങ്ങളകറ്റാന്‍ സഹായിക്കുമെന്നാണ് പൊതുവെ പറയ...
ഓൺലൈനിലൂടെ വീട്ടിലിരുന്നാണോ പഠനവും ജോലിയും ? ഇക്കാര്യങ്ങൾ ദയവായി പാലിക്കുക
28 August 2021
സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവരാണ് എല്ലാവരും. കൊറോണ സാഹചര്യത്തിന് അനുസൃതമായി ഇപ്പോൾ പഠനവും ജോലിയും എല്ലാം വീട്ടിലാണ്. കുറേ മണിക്കൂറുകൾ ലാപ്ടോപ്പിനും മുന്നേ കുത്തിയിരിക്കേണ്ടുന്ന അവസ്ഥയാണ് പലർക്കും. ...
ചര്‍മ്മ സംരക്ഷണത്തന് ശീലമാക്കാം കട്ടന്‍ ചായ; ഗുണങ്ങള്‍ അറിഞ്ഞ് ഉപയോഗിച്ച് നോക്കൂ...!
28 August 2021
മലയാളികള്‍ക്ക് കട്ടനോട് ഒരു പ്രത്യേക ഇഷ്ടമാണ്. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടന്‍ചായ എന്ന് തന്നെ പറയാം. ദിവസവും നമുക്ക് ഉന്മേഷവും ഉണര്‍വും നല്‍കുന്നതാണ് കട്ടന്‍ചായ. രോഗപ്രതിരോധശേഷി വര്‍ധിപ...
മദ്യപിക്കുകയും പുകവലിയ്ക്കുകയും ചെയ്യുന്നതിനേക്കാള്‍ അപകടം, നിങ്ങള്‍ മൂക്കില്‍ വിരല്‍ കടത്താറുണ്ടെങ്കില്‍ ഇന്ന് തന്നെ അത് നിര്‍ത്തിക്കോള്ളൂ! സംഭവം നിസാരമല്ല
28 August 2021
മൂക്കില്‍ വിരലിടുക എന്നത് അരോചകമായ ഒരു ശീലമാണ്. സാധാരണ കുട്ടികളാണ് മൂക്കില്‍ വിരലിടാറുള്ളതെങ്കിലും മുതിര്‍ന്നവരിലും ഈ ശീലം കുറവല്ല. കുട്ടിക്കാലത്ത് അമ്മമാര്‍ പലപ്പോഴും കുട്ടികളെ വഴക്ക് പറയുന്നത് മൂക്ക...
പ്രസവാനന്തരം ശരീരത്തിൽ നിരവധി മാറ്റങ്ങൾ! പ്രതിവിധി ഇല്ലാതിരിക്കുകയാണോ... എങ്കിലിതാ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ
27 August 2021
സ്ത്രീകൾക്ക് ഗർഭകാലത്ത് ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇതിൽ ചിലർ ആശങ്കപ്പെടാറുമുണ്ട്.എന്നാലിത് ഹോര്‍മോണ്‍ വ്യതിയാനങ്ങളും പ്രതിരോധ ശക്തിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യ...
ഫൈസര്‍, ആസ്ട്രസെനെക വാക്സിനുകളുടെ പ്രതിരോധ ശേഷി ആറു മാസം കൊണ്ട് കുറയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം
26 August 2021
ഫൈസര്‍, ആസ്ട്രസെനെക വാക്സിനുകളുടെ പ്രതിരോധ ശേഷി ആറു മാസം കൊണ്ട് കുറയുമെന്ന് പഠനം. രണ്ടു ഡോസുകളുടെ ഫലപ്രാപ്തി ആറു മാസത്തിനുള്ളില്‍ കുറയുമെന്നാണ് ബ്രിട്ടനില്‍ നടത്തിയ പഠനനങ്ങളില്‍ പറയുന്നത്. ഇത് ബൂസ്റ്റ...