ജലജന്യ രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.
ജലജന്യ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനായി ചില മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്.
1, ശുദ്ധജലം മാത്രമേ എപ്പോഴും കുടിക്കാന്‍ പാടുള്ളൂ.
2, വിസര്‍ജ്യ വസ്‌തുക്കള്‍ കുടിവെള്ളത്തിലെത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
3, വ്യക്തി ശുചിത്വവും, പരിസര ശുചുത്വവും പാലിക്കണം.
4, പ്രതിരോധ കുത്തിവയ്‌പ്പുകള്‍ വ്യാപകമാക്കണം.
https://www.facebook.com/Malayalivartha