Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴദുരിതം കൂടുന്നു... ഫിന്‍ജാല്‍ എഫക്ടില്‍ തുലാവര്‍ഷം കനക്കുന്നു; ഡിസംബര്‍ ആദ്യവാരം ജാഗ്രത, വീണ്ടും ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ അതിശക്തമായ മഴ


കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്


സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍


കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്...

വയറ്‌ ആപ്പിള്‍ ഷെയ്‌പിലാണോ എങ്കില്‍ ഹൃദയം അപകടത്തില്‍

21 NOVEMBER 2012 03:40 AM IST
മലയാളി വാര്‍ത്ത.

More Stories...

പത്തനാപുരത്ത് ആറുവയസ്സുകാരന് അമിബിക് മസ്തിഷ്‌ക്കജ്വരം , ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കി... അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യമായി

നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും... ആള്‍ക്കൂട്ടം ഒഴിവാക്കണം, മലപ്പുറം ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്

ക്ഷയരോഗം ഇപ്പോഴും മാനവരാശിക്ക് കനത്ത ഭീഷണിയായി തുടരുന്നുവെന്ന് വിദഗ്ധന്‍...

സാധാരണയില്‍ കൂടുതല്‍ വണ്ണമുള്ളവരുടെ വയര്‍ ആപ്പിള്‍ ഷേപ്പിലാണോ. എങ്കില്‍ അവര്‍ക്കു രക്തസമ്മര്‍ദവും ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും പിടിപെടുവാനുള്ള സാധ്യത കൂടുതലാണ്‌. കെംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ പ്രൊഫ.ജോണ്‍ ഡാനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ മുന്നറിയപ്പ്‌. ബ്രിട്ടീഷ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷനും മെഡിക്കല്‍ റിസേര്‍ച്ച്‌ കൗണ്‍സിലും സംയുക്തമായാണു പഠനം നടത്തിയത്‌. കൊഴുപ്പു ശരീരത്തിലടിഞ്ഞുകൂടി ഉണ്ടാകുന്ന അമിതവണ്ണം ആരോഗ്യ മേഖലകളില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ വികസിത രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായും അമിതവണ്ണവും രോഗങ്ങളും മാറിക്കഴിഞ്ഞു. അനാരോഗ്യകരമായ നിലയില്‍ ശരീരം വണ്ണം വയ്‌ക്കുന്നുണ്ടോ എന്നു മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ ഇന്നുള്ള പ്രധാന ശാസ്‌ത്രീയ മാര്‍ഗം ബോഡിമാസ്‌ ഇന്‍ഡക്‌സ്‌ (ബി.എം.ഐ) ആണ്‌. വ്യക്തിയുടെ ഭാരവും നീളവും തമ്മിലുള്ള അനുപാതമാണു ബി.എം.ഐ. ബ്രിട്ടണില്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട്‌ അനാരോഗ്യകരമായ നിലയില്‍ അമിതവണ്ണ മ ുള്ളവരുടെ എണ്ണത്തില്‍ അന്‍പതുശതമാന വര്‍ധനയാണു രേഖപ്പെടുത്തിയത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ...  (23 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (33 minutes ago)

മഴദുരിതം കൂടുന്നു... ഫിന്‍ജാല്‍ എഫക്ടില്‍ തുലാവര്‍ഷം കനക്കുന്നു; ഡിസംബര്‍ ആദ്യവാരം ജാഗ്രത, വീണ്ടും ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ അതിശക്തമായ മഴ  (1 hour ago)

ഞെട്ടി ലോക രാജ്യങ്ങള്‍... അധികാരത്തില്‍ നിന്നും ഇറങ്ങും മുമ്പ് 3200 കോടിയുടെ ആയുധ കരാര്‍ ഒപ്പിട്ട് ബൈഡന്‍; തായ് വാനുമായുള്ള കരാറില്‍ ഞെട്ടി ലോക രാജ്യങ്ങള്‍  (1 hour ago)

കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്  (1 hour ago)

സന്നിധാനത്തും പമ്പയിലും മഴ ശക്തമാകുന്നു... തീര്‍ത്ഥാടകരുടെ തിരക്ക് കുറവ്  (1 hour ago)

തൃശൂര്‍ ചാവക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി..  (2 hours ago)

എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം....  (2 hours ago)

സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍  (3 hours ago)

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി  (3 hours ago)

കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം  (3 hours ago)

യുഎഇ ദേശീയ ദിനം, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ്, രണ്ട് ദിവസം പാർക്കിങ് ഫീസ് നൽകേണ്ടതില്ല...!!!  (9 hours ago)

ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (9 hours ago)

ഒമാനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് മസ്കറ്റിലും പരിസരങ്ങളിലും  (10 hours ago)

വിസിറ്റ് വിസ നിയമം കർശനമാക്കിയ പിന്നാലെ അടുത്ത ഇരുട്ടടി, വിസ പുതുക്കാൻ എക്സിറ്റടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തി വീണ്ടും പുതിയ വിസ എ‍ടുത്ത് തിരികെ വരുന്ന പരിപാടി നടക്കില്ല, വിസ പുതുക്കാൻ ഇനി 30 ദിവസത്തെ  (11 hours ago)

Malayali Vartha Recommends