DISEASES
പത്തനാപുരത്ത് ആറുവയസ്സുകാരന് അമിബിക് മസ്തിഷ്ക്കജ്വരം , ആരോഗ്യസ്ഥിതിയില് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്
എന്താണ് ചെള്ളു പനി? അറിയാം ചെള്ളു പനിയുടെ ലക്ഷണങ്ങളെ കുറിച്ചും പ്രതിരോധമാര്ഗങ്ങളെ കുറിച്ചും
09 June 2022
വര്ക്കല ചെള്ളുപനി ബാധിച്ച് വിദ്യാര്ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്ശിക്കാന് നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ജില്ലാ മെഡിക്കല് ഓഫ...
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് അസുഖങ്ങൾ പതിവാകുന്നുവോ? രോഗം ഒഴിവാക്കാൻ ഇവൻ കേമനാണ്
07 June 2022
സൂപ്പുകൾ പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ്. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വളരെ വിരളമായിരിക്കും. വിവിധ തരത്തിലുള്ള സൂപ്പുകൾ ഉണ്ട്. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളര...
മങ്കിപോക്സ് ലൈം ഗികബന്ധത്തിലൂടെ പകരുമോ...? സംശയങ്ങള്ക്കുള്ള മറുപടിയുമായി ലോകാരോഗ്യസംഘടന
02 June 2022
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മങ്കി പോക്സിനെ കുറിച്ചുള്ള വാര്ത്തകളാണ് പുറത്തെത്തുന്നത്. മങ്കിപോക്സ് സ്വവര്ഗാനുരാഗികളായ പുരുഷന്മാരില് കൂടുതലായി കാണപ്പെടുത്തതായുള്ള വാര്ത്തകളും നേരത്തെ പുറത്തുവന്നിരു...
പോളിസിസ്റ്റിക് ഓവറി രോഗമുണ്ടോ? ആഹാരത്തിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാം; കഴിക്കേണ്ടുന്ന ഭക്ഷണങ്ങൾ എന്തൊക്കെ? എന്തൊക്കെ കാര്യങ്ങൾ സൂക്ഷിക്കണം? സ്ത്രീകൾ അറിയേണ്ടത് എല്ലാം
17 May 2022
ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക് ഓവറി. ചെറിയ സിസ്റ്റുകള് ഓവറിയില് ഉണ്ടാകുന്ന അവസ്ഥയാണിത്. ഹോര്മോണിന്റെ പ്രവര്ത്തനം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് സ്ത്രീകളില് മുഖത്ത...
രണ്ട് ലിംഗങ്ങളുമായി ജനനം, കുഞ്ഞിന്റെ ഇടത് ലിംഗം മുറിച്ച് മാറ്റി ഡോക്ടർമാർ, വലത് ലിംഗംത്തിലൂടെ മാത്രമേ മൂത്രമൊഴിക്കാൻ സാധിക്കൂ, ഇത്തരം കേസുകൾ വളരെ അപൂർവ്വമെന്ന് ഡോക്ടർമാർ...!
26 April 2022
ഇരട്ട ലിംഗവുമായി കുഞ്ഞ് ജനിച്ചു. ബ്രസീലിലാണ് ഇത്തരമൊരു അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ലിംഗങ്ങളുമായി ജനിച്ച കുട്ടിയുടെ ഇടത് ലിംഗം ഡോക്ടർമാർ മുറിച്ച് മാറ്റി. ചെറിയ വലുപ്പമുള്ള വലതുവശത്...
സ്വയംഭോഗത്തിനിടെ യുവാവിന് ശക്തമായ നെഞ്ചുവേദന പിന്നാലെ ശ്വാസംമുട്ടൽ, മുഖം ചുവന്ന് തടിച്ച് നീരുവച്ചു, ഇരുപതുകാരനിൽ കണ്ടെത്തിയത് അപൂര്വ്വ രോഗം
18 April 2022
സ്വയംഭോഗം ചെയ്യുന്നതിനിടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് ആശുപത്രിയില്. സ്വിറ്റ്സര്ലന്ഡില് ആണ് ഇരുപത് വയസുകാരന് ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുന്നത്. മേയ് ലക്കം റേഡിയോളജി കേസ് റിപ്പോര്ട്ടില...
മനുഷ്യ രക്തത്തിൽ പ്ലാസ്റ്റിക്ക്, ഡച്ച് ഗവേഷകരുടെ പഠനം ഞെട്ടിക്കുന്നത്, വായുവിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാം മനുഷ്യശരീരത്തിൽ പ്ലാസ്റ്റിക് പ്രവേശിക്കും...!
27 March 2022
മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി ഡച്ച് ഗവേഷകരുടെ പഠനം .ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ച 77 ശതമാനം ആളുകളുടെയും രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. ക്യാരിബാഗുകൾ നിർമ്മ...
വ്യദ്ധന്റെ മൂത്രാശയത്തില് കണ്ടത്, കണ്ണുതള്ളി ഡോക്ടർമാർ...! ശസ്ത്രക്രിയയിലൂടെ ആയിരത്തിലേറെ കല്ലുകള് പുറത്തെടുത്തു
24 February 2022
തൃശൂരിൽ വ്യദ്ധന്റെ മൂത്രാശയത്തില് കണ്ടെത്തിയത് ആയിരത്തിലേറെ കല്ലുകള്. എഴുപത്തിയൊമ്പതുകാരന്റെ മൂത്രാശയത്തിലാണ് ഇത്രയധികം കല്ലുകൾ കണ്ടെത്തിയത്. തൃശൂര് ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം ഉണ്ടായത്. ...
സ്കോളിയോസിസ്.. ഈ രോഗാവസ്ഥ കൂടുതലായി കാണുന്നത് കൗമാരക്കാരിൽ..പ്രത്യേകിച്ച് പെൺകുട്ടികളിൽ.. സ്കോളിയോസിസ് ശസ്ത്രക്രിയ കഴിഞ്ഞ് ഗര്ഭധാരണം സാധ്യമാണോ, പ്രസവിക്കാന് കഴിയുമോ തുടങ്ങി നിരവധി സംശയങ്ങള് ഉണ്ടാകാറുണ്ട്..ഈ രോഗത്തെക്കുറിച്ച് കൂടുതലറിയാം !
15 January 2022
നട്ടെല്ലിന് അസ്വാഭാവികമായി വശങ്ങളിലേക്കുണ്ടാകുന്ന ചരിവാണ് 'സ്കോളിയോസിസ്'എന്ന രോഗാവസ്ഥ. എല്ലാ പ്രായക്കാരിലും സ്കോളിയോസിസ് കാണാമെങ്കിലും കൗമാരക്കാരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. ...
സൂക്ഷിക്കണം, ശ്വാസകോശ കാന്സര് ... ഈ മിഥ്യാധാരണകൾ ചിലപ്പോൾ നിങ്ങളുടെ ജീവനെടുത്തേക്കാം
29 December 2021
ലോകത്തേറ്റവും കൂടുതല് ആളുകളെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് ശ്വാസകോശ കാന്സര്. അടുത്തകാലംവരെ തീരെ ചികിത്സയില്ലാത്ത ഒന്നായാണിത് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല് ഇന്ന്, രോഗചികിത്സയില് വിപ്ലവകരമായ ഒട്...
അധ്യാപികയുടെ അടിവയറ്റില് പെട്ടെന്ന് വേദന അനുഭവപ്പെട്ടു, സ്ക്യാനിങ്ങില് വൃക്കയില് കണ്ടെത്തിയത് 156 കല്ലുകള്, കല്ലുകള് നീക്കം ചെയ്തത് മൂന്ന് മണിക്കൂര് നീണ്ട ശസ്ത്രക്രിയയിലൂടെ
17 December 2021
ഹൈദരാബാദിൽ രോഗിയുടെ വൃക്കയിൽ നിന്നും ഡോക്ടര്മാര് 156 കല്ലുകള് നീക്കം ചെയ്തു. ഇന്ത്യയില് ഒരു രോഗിയില് നിന്ന് ഏറ്റവും കൂടുതല് കല്ലുകള് നീക്കം ചെയ്ത ആദ്യ സംഭവമാണിതെന്ന് ഡോക്ടര്മാര് പറഞ്ഞു. സ്ക...
ഒമിക്രോണ് സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയില് കേരളം!.., എങ്ങനെ സുരക്ഷിതരാകാം, മുന്കരുതലുകള് എന്തെല്ലാം.., ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം
13 December 2021
കഴിഞ്ഞ കുറച്ച് നാളുകളായി വാര്ത്തകളില് നിറയുന്ന പേരാണ് ഒമിക്രോണിന്റേത്. സാര്സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ് അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര് 22നാണ് ദക്ഷിണ ആഫ്രിക്കയില് ഒമിക്രോണ...
മിനിറ്റുകളോളം നിര്ത്താതെയുള്ള തുമ്മല്.. വീട്ടില് തന്നെയുണ്ട് പരിഹാരം; ഈ മാര്ഗങ്ങള് പരീക്ഷിച്ചു നോക്കൂ
11 December 2021
പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് നിര്ത്താതെയുള്ള തുമ്മല്. മിനിറ്റുകളോളമാണ് നിര്ത്താതെ തുമ്മന്നുന്നത്. വളരെ നിസാരമെന്ന് കരുതുന്ന തുമ്മലിനെ അത്ര ചെറിയ കാര്യമായി കാണരുത്. പലര്ക്കും ചില അലര്ജികള്...
എന്താണ് വെക്ടര്ജന്യ രോഗങ്ങള്..., ഇതിനെ എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കാം... ജാഗ്രത പാലിക്കാം
23 November 2021
പകര്ച്ചവ്യാധികളില് 70 ശതമാനത്തിലധികവും വെക്റ്ററിലൂടെ പകരുന്ന രോഗങ്ങളാണ്. ലോകത്തെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആളുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. താപ നില ഉയരുന്നതും ദൈര്ഘ്യമേറിയ പകര്ച്ചാ കാലങ്ങളു...
നവംബര് 14 ശിശുദിനം മാത്രമല്ല പ്രമേഹ ദിനം കൂടിയാണ്..! ഇന്ത്യയില് പ്രമേഹ രോഗികളുടെ എണ്ണം ക്രമാനുഗതമായി വര്ധിക്കുന്നു, 2025 ഓടെ പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുമെന്ന് വിദഗ്ദര്
14 November 2021
നമുക്ക് എല്ലാവര്ക്കും അറിയാം നവംബര് 14 ശിശുദിനം ആണെന്ന്. എന്നാല് ലോക പ്രമേഹ ദിനം കൂടിയാണെന്ന് പലര്ക്കും അറിയില്ല. രക്തത്തില് ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അള...