വെളുത്തുള്ളി ബി.പി കുറയ്ക്കും
ബി.പി കുറയ്ക്കുന്ന ഒന്നാണ് വെളുത്തുള്ളി അതുകൊണ്ട് തന്നെ ബി.പി കുറഞ്ഞവർ വെളുത്തുള്ളി കഴിക്കുന്നതുമൂല൦ ബി.പി വീണ്ടും കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു.കൂടാതെ വെളുത്തുള്ളി രക്തം കട്ടപിടിക്കാതെ നിലനിർത്താൻ വളരെയധികം സഹായിക്കുന്നു. ഇതുവഴി രക്തപ്രവാഹം സുഗമമാക്കി ഹൃദയാഘാതം, സ്‌ട്രോക്ക് മുതലായവ തടയും. എന്നാല്‍ മറ്റ് ആന്റികൊയാഗുലന്റ് മരുന്നുകള്‍ക്കൊപ്പം വെളുത്തുള്ളി കൂടുതലായാല്‍ ഇത് കൂടുതല്‍ ബ്ലീഡിങ്ങുണ്ടാക്കും.
ഗര്‍ഭകാലത്ത് ഗര്‍ഭകാലത്ത് പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതു വളരെ കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഇത് ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ആര്‍ത്തവസമയത്തും ഇതുപയോഗിയ്ക്കുന്നതു നിയന്ത്രിയ്ക്കണം. കാരണം ഈ സമയത്തു ശരീരത്തിന്റെ ചൂട് സ്വാഭാവികമായും കൂടിയിരിയ്ക്കും. വെളുത്തുള്ളി ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കും
https://www.facebook.com/Malayalivartha