ഓർമശക്തി വർധിപ്പിക്കാൻ ബീറ്റ്റൂട്ട്
പച്ചക്കറികളിലും പഴവർഗങ്ങളിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഇതിനോടകം നമ്മൾ മനസ്സിലാക്കിയിട്ടുണ്ടാകും.നമ്മുടെ ഓർമശക്തി കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് കൂടാതെ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നാണ് പഠനം പറയുന്നത്.ബീറ്റ്റൂട്ട് ,സെലറി ,പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം ത്വരിതഗതിയിലാക്കി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് അത് എത്തിക്കാനും സാധിക്കുന്നു. എന്നാല്‍ വൈകി അത്താഴം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്നാണ് പറയുന്നത്. പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. ആഹാരം കഴിക്കുന്ന സമയത് കൂടുതലും ബീറ്റ്‌റൂട്ട് അടങ്ങിയ ബി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക വഴി ശരീരത്തിന് വേണ്ട രക്ത൦ കൂട്ടാനും ഓർമശക്തി നിലനിർത്താനും നമുക്ക് സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha